NEW.GIF എന്നതിനുള്ള ചിത്രം

KTET-CATOGRY 1&2 NOTES 

ENGLISH GRAMMER & TENSES


ഭാഷ വികസ ഘട്ടങ്ങൾ

ഭാഷ വികസ ഘട്ടങ്ങൾ -പിയാഷെയുടെ നിരീക്ഷണത്തിൽ-ഭാഷാ വൈകല്യങ്ങൾ

CLICK HERE TO READ & STUDY

സസ്യലോകം

നാം മാത്രമല്ല നമ്മുടെ ചുറ്റിലും നമുക്കുവേണ്ടി ജീവിക്കുന്ന മറ്റ് ജീവജാലങ്ങളുണ്ട്. അക്കൂട്ടത്തിൽ തീർത്തും നിശ്ശബ്ദമായി നമ്മേ സേവിക്കുന്ന ചെറുതും വലുതുമായ സസ്യലതാദികളെക്കുറിച്ച്....
                       CLICK HERE TO READ & STUDY

ശാസ്ത്രവുമായി ബന്ധപ്പെട്ട നോട്ടുകൾക്കായി സന്ദർശിക്കുക 

CLICK HERE TO VISIT 



WWW.FOCUSTET.BLOGSPOT.IN
FOCUS TOPPER JUNE 2018 
DEEPU ANTONY
MANATHAVADY
CATOGRY 2-117 MARK
CATOGRY 3-118 MARK
congratulations.GIF എന്നതിനുള്ള ചിത്രം
FOCUSTET ADMIN TEAM
KERALA TEACHER ELIGIBILITY TEST 
CERTIFICATE  VERIFICATION DETAILS


 *KTET കരസ്ഥമാക്കിയ ഒട്ടുമിക്ക ഉദ്യോഗാര്‍ത്ഥികളുടെയും സംശയമെന്നത് certificate ലഭിക്കാന്‍ അടുത്ത നടപടികള്‍ എന്തൊക്കെ എന്നതാണ്..*
ആദ്യത്തേത് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനാണ്.. നിങ്ങള്‍ പരീക്ഷ എഴുതിയ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ അധികാരിയുടെ ഒാഫീസില്‍ വച്ച് നടക്കുന്ന വെരിഫിക്കേഷന്റെ തീയ്യതിയും സമയവും വൈകാതെ തന്നെ പത്രമാധ്യങ്ങള്‍ വഴി അറിയിക്കും..
വെരിഫിക്കേഷന്‍ സമയത്ത് താഴെ പറയുന്നവയുടെ പകര്‍പ്പും ഒറിജിനലും കൊണ്ടുപോകേണ്ടതാണ്..
1- ഹാള്‍ ടിക്കറ്റ്
2- SSLC Book
3- +2 certificate
4- Degree original certificate & Marklist
5- BEd original and marklist
6- PG ഉണ്ടെങ്കില്‍ അതും
7- സംവരണ ആനുകൂല്യത്തില്‍ വിജയിച്ചവര്‍ അത് തെളിയിക്കാനുള്ള ഏതെങ്കിലും രേഖ..

BEd ചെയ്തുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ അവര്‍ക്ക് BEd സര്‍ട്ടിഫിക്കറ്റ് കിട്ടിയതിനുശേഷം മാത്രമേ KTET സര്‍ട്ടിഫിക്കറ്റും നല്‍കുകയുള്ളു.. പക്ഷേ *വെരിഫിക്കേഷന്‍ സമയത്ത് നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്..*


വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ മുകളില്‍ പറഞ്ഞ സര്‍ട്ടിഫിക്കറ്റുകളുടെയെല്ലാം പകര്‍പ്പ് ഉദ്യോഗസ്ഥര്‍ വാങ്ങി സൂക്ഷിക്കും..
പിന്നെ കുറച്ച് മാസം കഴിഞ്ഞതിനു ശേഷമായിരിക്കും KTET സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുക. ഇൗ വിവരം പത്രമാധ്യമങ്ങള്‍ വഴി അറിയിക്കും. ആ സമയത്ത് ഹാള്‍ ടിക്കറ്റ് നിര്‍ബന്ധമായും കൊണ്ടുപോവേണ്ടതാണ്..
3 മാസത്തിനുള്ളില്‍ തന്നെ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണം. അല്ലാത്ത പക്ഷം പിഴ ഇൗടാക്കുന്നതാണ്..
WWW.FOCUSTET.BLOGSPOT.IN