ഭാഷ വികസ ഘട്ടങ്ങൾ
പിയാഷെയുടെ നിരീക്ഷണത്തിൽ
ആദ്യഘട്ടം സ്വയം കേന്ദ്രിത ഭാഷണം(Ego centric)
തുടർന്ന് സാമൂഹിക ഭാഷണം (social)
ഭാഷാ വൈകല്യങ്ങൾ
- കൂജന ഘട്ടം(Cooing stage)2-3 മാസങ്ങളിൽ
- ജല്പന ഘട്ടം(Babbling Stage) 6-7മാസങ്ങളിൽ
- പ്രഥമപദോച്ചാരണം (First Word Pronounciation) 12 മാസത്തോടെ
- ആദ്യവാക്യങ്ങൾ (First Sentences) 15-18 മാസത്തോടെ
പിയാഷെയുടെ നിരീക്ഷണത്തിൽ
ആദ്യഘട്ടം സ്വയം കേന്ദ്രിത ഭാഷണം(Ego centric)
തുടർന്ന് സാമൂഹിക ഭാഷണം (social)
ഭാഷാ വൈകല്യങ്ങൾ
- കൊഞ്ചൽ (Baby talk)
- കൊഞ്ഞ / കൊഞ്ഞിപ്പ് (Lisping)
- അവ്യക്ത ഭാഷണം (Sturring)
- വിക്ക്/ കാക്ക് (Stuttering/Stammering)