KTET MODEL QUESTION EVS CATOGRY 1


ചോദ്യങ്ങൾ
1ദക്ഷിണായന രേഖയെ രണ്ട് തവണ മുറിച് കടക്കുന്ന നദി
2ഭൂമിയുടെ അന്തർഭാഗത്തെ അവസ്ഥയെക്കുറിച് പഠിക്കുന്ന ശാസ്ത്ര ശാഖ ?
3 അന്തരീക്ഷത്തിൽ ഏറ്റവും അധികം അടങ്ങിയിരിക്കുന്ന വാതകം ?
4ഓസോണ് സുഷിരത്തിന് കാരണമാകുന്നത്
5 ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശം
6ക്രിസ്തുമസ് ദ്വീപ് ഏത് തരം ദ്വീപുകളാണ്?
7ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി
8മേഘങ്ങളെ അവയുടെ ആകൃതി അനുസരിച്ച് എത്രയായി തരം തിരിച്ചിരിക്കുന്നു
9 ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം
10 ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം
11ഏറ്റവും ഉയരമുള്ള അണക്കെട്ടായ thehri ഏത് നദിയിലാണ്
12 ഇന്ത്യയുടെ ദേശീയ തലസ്ഥാന പ്രദേശം ഏത്?
13 ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്??
14 താരപ്പുർഅണുശക്തി നിലയം ഏത് സംസ്ഥാനത്താണ്
15താർ മരുഭൂമി ഏത് സംസ്ഥാനത്താണ്
16 തട്ടേക്കാട് ഏത് ജില്ലയിലാണ്
17കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള വന്യജീവി സാങ്കേതം
18 കേരളത്തിലെ ഏറ്റവും വലിയ പക്ഷി സാങ്കേതം
19  കുറുവാ ദ്വീപ് ഏത് നദിയിലാണ്
20 ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം
21ചെറിയ കേന്ദ്ര ഭരണ പ്രദേശം
22   "സത്യമേവ ജയതേ" ആലേഖനം ചെയ്തിരിക്കുന്ന ലിപി
23 അശോകൻ സ്തംഭത്തെ ദേശീയ ചിഹ്നമായി  ഇന്ത്യാ gov അംഗീകരിച്ചതെന്ന്
24 കേരളത്തിലെ ഏറ്റവും ചെറിയ കായൽ
25വലിപ്പത്തിൽ കാര്യത്തിൽ രണ്ടാം സ്ഥാനമുള്ള നദി                      




ഉത്തരങ്ങൾ
1 ലിംപോപോ
2ജിയോളജി
3 നൈട്രജൻ
4 ക്ലോറോ ഫ്ലൂറോ കാർബൺ
5 അറ്റക്കാമ
6 ഓഷ്യനിക്
7 നൈൽ
8 4
9ഭൂട്ടാൻ
10 ഉത്തർപ്രദേശ്
11 ഭഗിരതി
12 ഡൽഹി
13  ഹിരാക്കുഡ് അണക്കെട്ട്
14 മഹാരാഷ്ട്ര
15 രാജസ്‌ഥാൻ
16 എറണാകുളം
17 നെയ്യാർ വന്യ ജീവി സങ്കേതം
18 തട്ടേക്കാട്
19 കബനി
20 രാജസ്ഥാൻ
21ലക്ഷദ്വീപ്
22 ദേവനാഗരി
23 1950 ജനുവരി 26
24വേളി കായൽ
25 ഭാരതപ്പുഴ


...................................................................................................................................................................
                                                                         SET- 2
............................................................==================..............................................................



ചോദ്യങ്ങൾ
1എല്ലാ ഉർജരൂപങ്ങളുടെയും ഉറവിടം......ആണ്
2 പ്രവർത്തി ചെയ്യാനുള്ള കഴിവാണ് ......
3ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ വനിത
4നക്ഷത്രങ്ങൾ ആകാശത്തു തിളങ്ങുന്നതായി തോന്നാൻ കാരണം
5ഭൂമിയോട് ഏറ്റവുമടുത്ത നക്ഷത്രം
6ആദ്യത്തെ കൃത്രിമോപഗ്രഹം
7......എന്ന നേത്രവൈകല്യമുള്ളവരാണ് പുസ്തകം അകലെ പിടിച് വായിക്കുന്നത്
8കടൽവെള്ളം ......നടത്തിയാണ് കുടിക്കാൻ യോഗ്യമാക്കുന്നത്
9 ശുദ്ധ ജലത്തിന്റെ ph......
10 ജലത്തിൽ ജീവിക്കുന്ന സസ്തനി
11 ഇരപിടിയൻ സസ്യങ്ങൾ പ്രാണികളെ പിടിച്ച് അവയിലടങ്ങിയ......സ്വന്തം  ശരീരത്തിൽ ലയിപ്പിച് ചേർക്കുന്നു
12 പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാനുപയോഗിക്കുന്ന ഒരു രാസവസ്തു
13 പപ്പയായിൽ അടങ്ങിയിരിക്കുന്ന എൻസൈം
14 പഴങ്ങളുടെ രാജാവ്
15 കാരേറ്റിന്റെ .....ആണ് നാം പച്ചക്കറിയായി ഉപയോഗിക്കുന്നത്
16 മഴവെള്ളം കുടിക്കാനും മറ്റാവശ്യങ്ങൾക് ഉപയോഗിക്കാനും / വിനിയോഗിക്കാനും ഉള്ള പദ്ധതി
17 പരിസര മലിനീകരണമില്ലാത്ത ഒരു വാഹനം
18സോളാർ കുകറിൽ ഉപയോഗിക്കുന്ന ദർപ്പണം
19 കാഴ്ചക്കുറവ് പരിഹരിക്കാനുള്ള ഉപകരണം
20കാഴ്ച പരിശോധിക്കുന്ന ചാർട്
21നക്ഷത്രക്കൂട്ടത്തെ വിളിക്കുന്ന പേര്
22 ഇന്ത്യാ ആദ്യമായി വിക്ഷേപിച്ച കൃത്രിമ  ഉപഗ്രഹം
23 ഒരു വസ്തുവിന്റെ സ്ഥിതികോർജം കണ്ടു പിടിക്കാനുള്ള സമവാക്യം.....
24 ഉപരിതലം സമതലമായിട്ടുള്ള ദർപ്പണം
25 പ്രപഞ്ചത്തിലെ ലായകങ്ങളിൽ ഒന്നാം സ്ഥാനം ..... ആണ്                    





ഉത്തരങ്ങൾ
1 സൂര്യൻ
2   ഊർജം
3 വാലന്റീന തേരാഷ്ക്കോവ
4 ഭൂമിയുടെ ചുറ്റുമുള്ള വായു കാരണം
5സൂര്യൻ
6 സ്പുട്നിക്-1
7 ദീർഘ ദൃഷ്ടി
8 സ്വേദനം
9 7
10 തിമിംഗലം
11 നൈട്രജൻ
12 കാൽസ്യം കാർബൈഡ്
13 പാപ്പയിൻ
14 മാമ്പഴം
15 വേര്
16 വർഷ
17 സൈക്കിൾ
18 കോണ്കേവ്
19 കണ്ണട
20 സ്നെല്ലർ ചാർട്
21 ഗാലക്സി
22 ആര്യഭട്ട
23 mgh
24 സമതല ദർപ്പണം
25 ജലം                    
SOURCE : 9645163603          അയച്ചുതന്നത് : VARSHA (WHATSAPP GROUP MEMBER)