Showing posts with label PSYCOLOGY. Show all posts
Showing posts with label PSYCOLOGY. Show all posts
Early Childhood Care and Education (ECCE) അംഗനവാദികളിൽ നടക്കേണ്ട പ്രവർത്തനമാണ് .മൂന്ന് വയസ്സ് മുതൽ അഞ്ച് വയസ്സുവരെയുള്ള കാലമാണിത്.രണ്ടു വയസ്സിനു മേലെയുള്ള ചില കുട്ടികളും അങ്കണവാടികളിൽ ഉണ്ടാകാം ഈ കാലത്തെ ശിശു വികാസം ദ്രുതഗതിയിൽ ആയിരിക്കും.
- നിഷേദകത്വം (NEGATION)
- ആക്രമണത്വം (AGGRESSION)
- ശണ്ഠ (QUARREL)
- പീഡനം (മറ്റു കുട്ടികളെ )(TORTURING)
- മത്സരം (COMPETITION)
- സഹകരണം (CO-OPERATION)
- ആധിപത്യ സ്വഭാവം (DOMINATING NATURE)
- സ്വയം കേന്ദ്രികൃതം /സ്വാർത്ഥത (SELF CENTEREDNESS/SELFISHNESS)
- സഹാനുഭൂതി (SYMPATHY)
KTET STUDY : FOCUSTET BLOG NOTES
HTTP://WWW.FOCUSTET.BLOGSPOT.IN
Subscribe to:
Posts (Atom)