AUGUEST 15 TH QUIZ POWERPOINT PREAENTATION MY INDIA QUIZ
KTET NOTES MATHS CATOGRY 1 AND 2
ഭിന്നസംഖ്യകളില്‍ '-' എന്ന ചിഹ്നത്തിന് മുകളില്‍ വരുന്നതിനെ അംശം (Numerator) എന്നും താഴെ വരുന്നതിനെ ഛേദം (Denominator) എന്നുമാണറിയപ്പെടുന്നത്. ഭിന്നസംഖ്യകള്‍ പ്രധാനമായും മൂന്നുവിധമാണ്.
1. സാധാരണഭിന്നം (Proper Fraction)
അംശം ഛേദത്തിനേക്കാള്‍ കുറവായ ഭിന്നസംഖ്യയെ സാധാരണഭിന്നം (Proper Fraction) എന്നു പറയുന്നു.
2. വിഷമഭിന്നം (Improper Fraction)
അംശം, ഛേദത്തിനേക്കാള്‍ കൂടുതലായ ഭിന്നസംഖ്യയാണ് വിഷമഭിന്നം എന്നു പറയുന്നത്.
3. മിശ്രഭിന്നം (Mixed Fraction)
ഒരു പൂര്‍ണ്ണസംഖ്യാഭാഗവും ഒരു സാധാരണഭിന്നവും ഉള്‍പ്പെടുന്ന ഭിന്നസംഖ്യയെ മിശ്രഭിന്നം എന്നു പറയുന്നു.
മിശ്രഭിന്നത്തെ വിഷമഭിന്നമാക്കുന്ന വിധം
മിശ്രഭിന്നത്തിന്റെ പൂര്‍ണ്ണസംഖ്യാഭാഗവും ഛേദവും തമ്മില്‍ ഗുണിച്ച് ആ ഫലത്തിനെ അംശത്തിനോട് കൂട്ടി കിട്ടുന്നതായിരിക്കും വിഷമഭിന്നത്തിന്റെ അംശം. മിശ്രഭിന്നത്തിന്റെ ഛേദം തന്നെയായിരിക്കും വിഷമഭിന്നത്തിന്റേയും ഛേദം.

വിഷമഭിന്നത്തിനെ മിശ്രഭിന്നമാക്കുന്നവിധം
വിഷമഭിന്നത്തിനെ മിശ്രഭിന്നമാക്കുന്നതിന് അംശത്തിനെ ഛേദം കൊണ്ട് ഹരിച്ച് ഹരണഫലം പൂര്‍ണ്ണസംഖ്യാ ഭാഗമായും ശിഷ്ടം അംശമായും വിഷമഭിന്നത്തിന്റെ ഛേദം മിശ്രഭിന്നത്തിന്റേയും ഛേദമായും എഴുതുന്നു.
SOURCE :BRILLIANCE COLLEGE (SOURCE WHATSAPP)
KTET MODEL QUESTION EVS CATOGRY 1
ചോദ്യങ്ങൾ
1ദക്ഷിണായന രേഖയെ രണ്ട് തവണ മുറിച് കടക്കുന്ന നദി
2ഭൂമിയുടെ അന്തർഭാഗത്തെ അവസ്ഥയെക്കുറിച് പഠിക്കുന്ന ശാസ്ത്ര ശാഖ ?
3 അന്തരീക്ഷത്തിൽ ഏറ്റവും അധികം അടങ്ങിയിരിക്കുന്ന വാതകം ?
4ഓസോണ് സുഷിരത്തിന് കാരണമാകുന്നത്
5 ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശം
6ക്രിസ്തുമസ് ദ്വീപ് ഏത് തരം ദ്വീപുകളാണ്?
7ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി
8മേഘങ്ങളെ അവയുടെ ആകൃതി അനുസരിച്ച് എത്രയായി തരം തിരിച്ചിരിക്കുന്നു
9 ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം
10 ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം
11ഏറ്റവും ഉയരമുള്ള അണക്കെട്ടായ thehri ഏത് നദിയിലാണ്
12 ഇന്ത്യയുടെ ദേശീയ തലസ്ഥാന പ്രദേശം ഏത്?
13 ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്??
14 താരപ്പുർഅണുശക്തി നിലയം ഏത് സംസ്ഥാനത്താണ്
15താർ മരുഭൂമി ഏത് സംസ്ഥാനത്താണ്
16 തട്ടേക്കാട് ഏത് ജില്ലയിലാണ്
17കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള വന്യജീവി സാങ്കേതം
18 കേരളത്തിലെ ഏറ്റവും വലിയ പക്ഷി സാങ്കേതം
19 കുറുവാ ദ്വീപ് ഏത് നദിയിലാണ്
20 ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം
21ചെറിയ കേന്ദ്ര ഭരണ പ്രദേശം
22 "സത്യമേവ ജയതേ" ആലേഖനം ചെയ്തിരിക്കുന്ന ലിപി
23 അശോകൻ സ്തംഭത്തെ ദേശീയ ചിഹ്നമായി ഇന്ത്യാ gov അംഗീകരിച്ചതെന്ന്
24 കേരളത്തിലെ ഏറ്റവും ചെറിയ കായൽ
25വലിപ്പത്തിൽ കാര്യത്തിൽ രണ്ടാം സ്ഥാനമുള്ള നദി
ഉത്തരങ്ങൾ
1 ലിംപോപോ
2ജിയോളജി
3 നൈട്രജൻ
4 ക്ലോറോ ഫ്ലൂറോ കാർബൺ
5 അറ്റക്കാമ
6 ഓഷ്യനിക്
7 നൈൽ
8 4
9ഭൂട്ടാൻ
10 ഉത്തർപ്രദേശ്
11 ഭഗിരതി
12 ഡൽഹി
13 ഹിരാക്കുഡ് അണക്കെട്ട്
14 മഹാരാഷ്ട്ര
15 രാജസ്‌ഥാൻ
16 എറണാകുളം
17 നെയ്യാർ വന്യ ജീവി സങ്കേതം
18 തട്ടേക്കാട്
19 കബനി
20 രാജസ്ഥാൻ
21ലക്ഷദ്വീപ്
22 ദേവനാഗരി
23 1950 ജനുവരി 26
24വേളി കായൽ
25 ഭാരതപ്പുഴ
...................................................................................................................................................................
SET- 2
............................................................==================..............................................................
ചോദ്യങ്ങൾ
1എല്ലാ ഉർജരൂപങ്ങളുടെയും ഉറവിടം......ആണ്
2 പ്രവർത്തി ചെയ്യാനുള്ള കഴിവാണ് ......
3ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ വനിത
4നക്ഷത്രങ്ങൾ ആകാശത്തു തിളങ്ങുന്നതായി തോന്നാൻ കാരണം
5ഭൂമിയോട് ഏറ്റവുമടുത്ത നക്ഷത്രം
6ആദ്യത്തെ കൃത്രിമോപഗ്രഹം
7......എന്ന നേത്രവൈകല്യമുള്ളവരാണ് പുസ്തകം അകലെ പിടിച് വായിക്കുന്നത്
8കടൽവെള്ളം ......നടത്തിയാണ് കുടിക്കാൻ യോഗ്യമാക്കുന്നത്
9 ശുദ്ധ ജലത്തിന്റെ ph......
10 ജലത്തിൽ ജീവിക്കുന്ന സസ്തനി
11 ഇരപിടിയൻ സസ്യങ്ങൾ പ്രാണികളെ പിടിച്ച് അവയിലടങ്ങിയ......സ്വന്തം ശരീരത്തിൽ ലയിപ്പിച് ചേർക്കുന്നു
12 പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാനുപയോഗിക്കുന്ന ഒരു രാസവസ്തു
13 പപ്പയായിൽ അടങ്ങിയിരിക്കുന്ന എൻസൈം
14 പഴങ്ങളുടെ രാജാവ്
15 കാരേറ്റിന്റെ .....ആണ് നാം പച്ചക്കറിയായി ഉപയോഗിക്കുന്നത്
16 മഴവെള്ളം കുടിക്കാനും മറ്റാവശ്യങ്ങൾക് ഉപയോഗിക്കാനും / വിനിയോഗിക്കാനും ഉള്ള പദ്ധതി
17 പരിസര മലിനീകരണമില്ലാത്ത ഒരു വാഹനം
18സോളാർ കുകറിൽ ഉപയോഗിക്കുന്ന ദർപ്പണം
19 കാഴ്ചക്കുറവ് പരിഹരിക്കാനുള്ള ഉപകരണം
20കാഴ്ച പരിശോധിക്കുന്ന ചാർട്
21നക്ഷത്രക്കൂട്ടത്തെ വിളിക്കുന്ന പേര്
22 ഇന്ത്യാ ആദ്യമായി വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം
23 ഒരു വസ്തുവിന്റെ സ്ഥിതികോർജം കണ്ടു പിടിക്കാനുള്ള സമവാക്യം.....
24 ഉപരിതലം സമതലമായിട്ടുള്ള ദർപ്പണം
25 പ്രപഞ്ചത്തിലെ ലായകങ്ങളിൽ ഒന്നാം സ്ഥാനം ..... ആണ്
ഉത്തരങ്ങൾ
1 സൂര്യൻ
2 ഊർജം
3 വാലന്റീന തേരാഷ്ക്കോവ
4 ഭൂമിയുടെ ചുറ്റുമുള്ള വായു കാരണം
5സൂര്യൻ
6 സ്പുട്നിക്-1
7 ദീർഘ ദൃഷ്ടി
8 സ്വേദനം
9 7
10 തിമിംഗലം
11 നൈട്രജൻ
12 കാൽസ്യം കാർബൈഡ്
13 പാപ്പയിൻ
14 മാമ്പഴം
15 വേര്
16 വർഷ
17 സൈക്കിൾ
18 കോണ്കേവ്
19 കണ്ണട
20 സ്നെല്ലർ ചാർട്
21 ഗാലക്സി
22 ആര്യഭട്ട
23 mgh
24 സമതല ദർപ്പണം
25 ജലം

SOURCE : 9645163603 അയച്ചുതന്നത് : VARSHA (WHATSAPP GROUP MEMBER)
KTET MODEL QUESTIONS SET.1
1 .മൂന്ന് വയസ്സ് വരെ ശിശുവിനുണ്ടാകുന്ന വികാസത്തെ ഇന്ദ്രിയ ചാലക ഘട്ടം എന്ന് വിശേഷിപ്പിച്ചത് ആര്?
2. പഠനത്തിൽ അനുബന്ധ സിദ്ധാന്തം ആവിഷ്കരിചത് ആര്?
3 . പരിവർത്തനത്തിന്റെ കാലം എന്ന് അറിയപ്പെടുന്ന വികാസ ഘട്ടം ഏതാണ്?
4.ബുദ്ധി മാപനത്തിനുള്ള ശരിയായ സമവാക്യം ഏത്?
5.ശ്രമ പരാജയ സിദ്ധാന്തം ആവിഷ്കരിച്ചതാര്?
6 .അക്കാദമിക വിഷയങ്ങളിലെ പരാജയം കായിക പ്രവർത്തന നേട്ടങ്ങളിലൂടെ വീണ്ടെടുക്കുമ്പോൾ ഉപയോഗിക്കുന്ന പ്രതിരോധ തന്ത്രം ഏത്?
7. ഗസ്റ്റാൾട് മനശാസ്ത്രം ഏത് രാജ്യത്താണ് ഉടലെടുത്തത്?
8. സംഘബന്ധ പൂർവ കാലം ഏതാണ്?
9. പ്രതിഭാ ശാലികളുടെ IQ ?
10. അന്തർ ദൃഷ്ടി പഠന സിദ്ധാന്തം രൂപീകരിക്കുന്നതിനുപയോഗിച്ച പരീക്ഷണ മൃഗം?
11.വൈകാരിക ബുദ്ധി എന്ന ആശയം രൂപപ്പെടുത്തിയത് ?
12.മനുഷ്യനിൽ ആകെ എത്ര ജോഡി chromasom കൾ ഉണ്ട്?
13.കുട്ടിക്ക് ശാസ്ത്രീയമായി പ്രശ്‌നോദ്ധാരണം നടത്താൻ കഴിയുന്ന വികസന ഘട്ടം ?
.14 ബുദ്ധിയുടെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് മനഃശാസ്ത്രജ്ഞൻ?
15.'വിസ്‌മൃതി ലേഖ' തയ്യാറാക്കിയതാരാണ് ?
16.ക്ഷേത്ര സിദ്ധാന്തം ആവിഷ്കരിച്ചത് ആര്
17 .ഒരു സമൂഹാ ലേഖത്തിൽ കൂടുതൽ അംഗങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന അംഗമാണ് ........
18. എന്താണ് റോഷോയുടെ ink blot test?
19. പഞ്ചേന്ദ്രിയങ്ങൾ പ്രവർത്തന ക്ഷമമാവുകയും നിറങ്ങളും സ്വരങ്ങളും തിരിച്ചറിയുന്ന വികസന ഘട്ടം ?
20. ബുദ്ധിപരമായ സത്യസന്ധത പാലിച്ചുകൊണ്ട് എന്തും ഏത് നിലവാരത്തിലുള്ള കുട്ടികളെ പഠിപ്പിക്കാനാകും എന്ന് പറഞ്ഞതാര്?
21. ബുദ്ധിയുടെ ദ്വി ഘടക സിദ്ധാന്തം ആവിഷ്കരിച്ചതാര് ?
22.വികസനോത്മക പ്രവർത്തികൾ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ആര്?
23. ഒരു ക്ലാസ്സിലെ വിദ്യാര്ഥികൾക്കിടയിൽ സ്വീകരണ പ്രവണതയും തിരസ്കരണ പ്രവണതയും അളക്കാൻ അധ്യാപകൻ ഉപയോഗിക്കുന്ന ബോധന തന്ത്രമാണ് ?
24 .operant എന്നതിന്റെ അർത്ഥമെന്ത്?
25 .ഏത് പഠനത്തിനുദാഹരണമാണ് സുൽത്താൻ എന്ന ചിമ്പാന്സിയിൽ നടത്തിയ പരീക്ഷണം?
ഉത്തരങ്ങൾ
Day 1
1. പിയാഷെ
2. പാവ്ലോവ്
3. കൗമാരം
4. IQ= MA/CA x 100
5. തൊണ്ടയ്ക്
6. അനുപൂരണം
7. ജർമ്മനി
8. ആദ്യ ബാല്യം
9. 140 നു മുകളിൽ
10. ചിമ്പാൻസി
11. ഡാനിയേൽ golman
12. 23 ജോഡി
13. ഔപചാരിക മനോ വ്യാപാര ഘട്ടം
14. ആൽഫ്രഡ് ബീനെ
15. എബിങ് ഹോസ്
16. കർട്ട് ലവിൻ
17. താരം
18. വിക്ഷേപണ തന്ത്രം
19. ആദ്യ ബാല്യം
20. ബ്രൂണർ
21. സ്പിയർമാൻ
22. ഹാവി ഗസ്റ്റ്
23. സമൂഹമിതി
24. പ്രവർത്തനം
25. അന്തർ ദൃഷ്ടി പഠനം
KTET MODEL QUESTIONS SET.2
1. ശാസ്ത്ര പ്രദർശനത്തിൽ പ്രദർശന വസ്തുക്കളെ വിലയിരുത്തുമ്പോൾ കൂടുതൽ പരിഗണന നൽകേണ്ട മാനദണ്ഡം?
2.പഠിച്ച കാര്യങ്ങളെല്ലാം സംഗ്രഹിച് ക്രമാനുഗതമായി അനുസ്മരിക്കുന്ന ടെക്നിക്കിന്റെ പേരെന്താണ് ?
3ഒരു തൊഴിലോ മറ്റെന്തെങ്കിലും രംഗത്തോ വിജയിക്കുന്നതിനുള്ള ശക്യതയെ വിശേഷിപ്പിക്കുന്ന പേരെന്ത് ?
4.പ്രൈമറി ഘട്ടത്തിൽ സ്വീകരിക്കാവുന്ന ആശാസ്യമായ ബോധന രീതി ?
5 ബോധന രീതികളിൽ സമയ ലാഭം ഉറപ്പാക്കുന്ന രീതിയാണ് ?
6.പരസ്പരം ബന്ധപ്പെട്ടതും സ്വയം നിൽക്കുന്നതുമായ ഒരു പാഠഭാഗം ?
7.പഠനത്തെ സംബന്ധിച്ചുള്ള ശ്രമ പരാജയ രീതിയുടെ ഉപജ്ഞാതാവ്?
8. ബുദ്ധി മാപനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?
9.ഒരു സമയം ഒരു കഴിവ് മാത്രം വികസിപ്പിക്കാൻ ഉതകുന്ന ഒരു പരിശീലന പരിപാടിയാണ് ?
10ദ്വിഘടക സിദ്ധാന്തം ആവിഷ്കരിച്ചതാര് ?
11 ആലസ്യം ഏറ്റവും കുറച്ചു സൃഷ്ടിക്കുന്ന സ്കൂൾ വിഷയം?
12. മലയാള കവിതാ പഠനം ഹിന്ദി കവിതാ പഠനത്തിന് സഹായിക്കുന്നതിനു കാരണമെന്ത് ?
13സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യ പട്ടണം ഏത് ?
14 .ജപ്പാനിലെ "ടോമോ" എന്ന സ്കൂളിലെ ശിശു സൗഹാർദപരമായ രീതികളെ വിവരിക്കുന്നതിനു വേണ്ടി ആത്മകഥാപരമായ "ടോട്ടോചാൻ" എന്ന പുസ്തകം എഴുതിയതാര്?
15 ചോദ്യോത്തര രീതിയുടെ ഉപജ്ഞാതാര്?
16 ഇന്ത്യൻ വിദ്യാഭ്യാസതിന്റെ "മാഗ്നാ കാർട്ട" എന്നറിയപ്പെടുന്നത്?
17 തൊഴിൽ പരിശീലനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ഉള്ള വിദ്യാഭ്യാസവാദം?
18കുറെ അദ്ധ്യാപകർ സഹകരിച്ച് ഒരു ബോധന പരിപാടി ആവിഷ്‌കരിക്കുന്നതാണ്?
19 .മറവിക്കുള്ള പ്രധാന കാരണം എന്ത് ?
20 ഒരു കുട്ടിയെ ഒരു ക്ലാസ്സിൽ ഒരു വർഷത്തിൽ കൂടുതൽ തുടരാനനുവദിക്കുന്നത് ആണ് .....?
21മദ്യപാനം കുട്ടിയെ ആകർഷിക്കുകയും അച്ഛന്റെ ശകാരം കുട്ടിയെ അതിൽ നിന്ന് അകറ്റുകയും ചെയ്യുന്നു എന്നത് ഏത് സoഘർഷത്തിന് ഉദാഹരണമാണ് ?
22 ടെർമാന്റെ അഭിപ്രായത്തിൽ 80നും 89 നും ഇടയിൽ *IQ ഉള്ളവർ അറിയപ്പെടുന്നത് ?
23 സാർവത്രിക സൗജന്യ നിർബന്ധിത വിദ്യാഭ്യാസം ഇൻഡ്യൻ വിദ്യാർത്ഥികൾക് നൽകണമെന്ന് നിർദ്ദേശിച്ചത്?
24ഗ്രേഡിങ്ങിനുപയോഗിക്കുന്നത് യഥാർഥത്തിൽ ..........തത്വമാണ് ?
25 സ്ഥിരമായി മണിയൊച്ച കേൾപ്പിച്ചു ഭക്ഷണം കൊടുത്തിരുന്ന നായ മണിയൊച്ച കേൾക്കുമ്പോൾ ഉമിനീർ സ്രവിപ്പിച്ചാൽ മണിയൊച്ച ............ആണ്?
ഉത്തരങ്ങൾ
set 2
1 ശാസ്ത്രീയ സമീപനം
2പുനരവലോകനം
3അഭിക്ഷമത
4ശിശു കേന്ദ്രീകൃതം
5 പ്രസംഗ രീതി
6 പരികല്പനകൾ
7തോണ്ടേക്
8 ബിനറ്റ്
9മൈക്രോ ടീച്ചിങ്
10 സ്പിയർമാൻ
11ചരിത്രം
12 അനുകൂല പ്രസരണം
13 കോട്ടയം
14 തെത്സ്‌കോ കുറോയാനഗി
15സോക്രറ്റീസ്
16വുഡ്‌സ് ഡസ്പാച്ച്
17പ്രാഗ്മാറ്റിസം
18 ടീം ടീച്ചിങ്
19 സ്‌മൃതി ചിഹ്നങ്ങളുടെ ക്ഷയിക്കൽ
20 ഗതിരോധം
21. സമീപന വർജന സംഘർഷം
22 മന്ദ ബുദ്ധി
23. സാർജന്റ് റിപ്പോർട്
24 അളവ് തോതുകളുടെ
25കൃത്രിമ ചോദകം
SOURCE : 9645163603 അയച്ചുതന്നത് : VARSHA TEACHER (WHATSAPP)

KTET ചോദ്യങ്ങൾ
പര്യായം എഴുതുക
1 കലപ്പ
2 പത്മം
3 ഒരു കുപ്പിയിൽ രണ്ടെണ്ണ
4 ഇംഗ്ലീഷിൽ coma എന്ന് പേരുള്ള ചിഹ്നത്തിന്റെ മലയാള നാമം
5 (?) ഇതിന്റെ മലയാള നാമം
6 "തുല്യം" എതിർപദം
7 ദൃഢം എന്ന പദത്തിന്റെ വിപരീതം
8 കൊന്നതെങ്ങ് എന്ന പദം വിഗ്രഹിക്കുന്നത്
9 ഒരു നാമത്തിനു പകരമായി നിൽക്കുന്ന നാമം
10 വിശേഷണത്തെ കുറിക്കുന്ന ശബ്ദം
11 മലയാളത്തിൽ എത്ര വചനങ്ങളുണ്ട്
12 ചെമ്പിൽ ഭഗവതി തുള്ളി തുള്ളി
13 രോധിനി ഉപയോഗിക്കേണ്ട സന്ദർഭം
14 ശരിയായ പദം ഏത്
അതിതി, അതിഥി,അഥിതി അതിധി
15 ആയുസ്+വേദം =
ഉത്തരങ്ങൾ
1 ലാംഗലം,ഹലം, ഹാലം,കരി,സീരം
2 താമര
3 മുട്ട
4 അങ്കുശം
5 കാകു
6 അതുല്യം
7 ശിഥിലം
8 കൊന്നയായ തെങ്ങ്
9 സർവ നാമം
10 ഭേദകം
11 2
12 അരി തിളയ്ക്കുക
13 അർധ വിരാമം
14 അതിഥി
15 ആയുർവേദം

SOURCE : 9645163603 അയച്ചുതന്നത് : VARSHA
ശിശു മനഃശാസ്ത്രം
I. ജനന പൂര്‍വ്വ ഘട്ടം(Prenatal Period)
ഗര്‍ഭപാത്രത്തില്‍ വച്ചുള്ള ശിശുവികസനം അതിന്റെ സമ്പൂര്‍ണ്ണ വികസനത്തിലെ സുപ്രധാന ഘട്ടമാണ്
- ജനന പൂര്‍വ്വഘട്ടം ഗര്‍ഭധാരണം തൊട്ട് ജനനസമയം വരെയുള്ള 280 ദിവസമാണ്
- ഈ ഘട്ടത്തെ മൂന്നായി തിരിച്ചിരിക്കുന്നു
1. ജീവസ്ഫുരണ ഘട്ടം
2. ഭ്രൂണ ഘട്ടം
3. ഗര്‍ഭവസ്ഥ ശൈശവഘട്ടം
- ഗര്‍ഭധാരണം തൊട്ട് രണ്ടാഴ്ച പൂര്‍ത്തിയാകും വരെയുള്ള സമയം ജീവസ്ഫുരണ ഘട്ടം
- രണ്ടാഴ്ച തൊട്ട് രണ്ടുമാസം പൂര്‍ത്തിയാകുന്നതു വരെയുള്ള സമയമാണ് ഭ്രൂണഘട്ടം
- ഗര്‍ഭാവസ്ഥ ശൈശവഘട്ടം രണ്ടുമാസം മുതല്‍ ജനനസമയം വരെ നീളുന്നു
- ഗര്‍ഭപാത്രത്തിന്റെ ശിശുവിന്റെ വളര്‍ച്ചയില്‍ രണ്ടു തരത്തിലുള്ള വികസനം ദൃശ്യമാകുന്നു.ഘടനാ പരവും,ധര്‍മ്മ പരവും
- ഗര്‍ഭസ്ഥ ശിശുവിന്റെ വികസനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ ചിലതാണ് അമ്മയുടെ ആരോഗ്യം,ആഹാരം,വൈകാരികാനുഭവങ്ങള്‍,ആഗ്രഹങ്ങള്‍ എന്നിവ
II. ശൈശവം(Infancy)
- കുട്ടിയുടെ ജീവിതത്തിലെ ആദ്യ മൂന്ന് വര്‍ഷമാണ് ശൈശവം.ആദ്യ രണ്ടാഴ്ച വരെ നവജാത ശിശുവിന്റെ ജീവിതഘട്ടം(Neo Natal Period).
- മൂന്നാഴ്ച മുതല്‍ മൂന്നു വയസ്സാകും വരെയുള്ളത് ബേബി ഹുഡ്(Baby hood).ഈ കാലത്ത് ശിശു പുതിയ പരിസ്ഥിതിയുമായി പൊരുത്തപ്പെടുകയും അങ്ങനെ സ്വാശ്രയ ജീവിതത്തിനുള്ള ശേഷി വികസിപ്പിക്കുകയും ചെയ്യുന്നു.
1. ചാലകവും ചാലകശേഷീപരവുമായ വികസനം
i) ഈ ഘട്ടത്തില്‍ കായിക വികസനം ദ്രുതഗതിയില്‍ നടക്കുന്നു
ii) ശരീര ധര്‍മ്മങ്ങള്‍ നിയന്ത്രിതവും സ്ഥിരവും ആകുന്നു
2. വൈകാരിക വികസനം
i) തുടക്കത്തില്‍ വികാര പ്രകടനത്തിന് ഒരു മാര്‍ഗമേയുള്ളൂ.(കരച്ചില്‍)
ii) പില്‍ക്കാലത്ത് ആനന്ദം,അസ്വാസ്ഥ്യം തുടങ്ങിയ രണ്ട് വികാരങ്ങള്‍ പ്രത്യക്ഷപ്പെടുന്നു
3. ബൗദ്ധിക വികസനം
i) ഒരു മാസം മുതല്‍ മൂന്ന് മാസം വരെ ശാരീരക ചലനങ്ങളുടെ ഒത്തിണക്കവും നിയന്ത്രണവും ക്രമേണ വികസിക്കുന്നു.
4. സാമൂഹികവും സാന്മാര്‍ഗ്ഗികവുമായ വികസനം
i) അമ്മയാണ് ശിശുവിന്റെ ആദ്യത്തെ സാമൂഹ്യവല്‍ക്കരണ സഹായി.
ii) ശൈശവഘട്ടത്തിന്റെ അവസാനത്തോടെ കുട്ടി മറ്റു ശിശുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു
5. ഭാഷാ വികസനം
i) പത്തു മാസത്തില്‍ ആദ്യത്തെ വാക്ക് ഉച്ചരിക്കുന്ന കുട്ടി ഒരു വയസ്സാകുന്നതോടെ മൂന്നോ നാലോ വാക്ക് ഉച്ചരിക്കും
ii) ബുദ്ധിയും ഭാഷാവികസനവുമായി അധിക സഹസംബന്ധം ഉണ്ട്.
III. ആദ്യ ബാല്യ കാലം(വിദ്യാലയ പൂര്‍വ്വ കാലം- 3 മുതല്‍ 6 വയസ്സു വരെ)
- ആദ്യകാല ബാല്യം കളിപ്പാട്ടങ്ങളുടെ കാലം(Toy age) എന്ന് വിശേഷിപ്പിക്കാറുണ്ട്.
- ആദ്യകാലബാല്യത്തെ ഒരു പ്രശ്‌നകാലഘട്ടമായി കാണുന്നു.മനഃശാസ്ത്രജ്ഞര്‍ ഈ കാലത്തെ സംഘബന്ധ പൂര്‍വ്വകാലം എന്നും വിളിക്കാറുണ്ട്.
- വിദ്യാഭ്യാസപരമായി ഇതാണ് ഏറ്റവും പ്രധാനവും സ്വാധീനക്ഷമവുമായ കാലം
- സ്വഭാവരൂപവത്കരണത്തിലും,വ്യക്തിത്വ വികസനത്തിലും ഈ ഘട്ടം വലിയ പങ്കു വഹിക്കുന്നു
1. കായികവും ചാലക ശേഷീപരവുമായ വികസനം
i) ഇന്ദ്രിയങ്ങളുടെയും പേശികളുടെയും ശക്തവും വൈവിധ്യമുള്ളതുമായ പ്രവര്‍ത്തനങ്ങളുടെ കാലമാണിത്.
ii) ദ്രുതഗതിയിലുള്ള പരിപക്വനവും പേശീവികസനവും നടക്കുന്നു.
2. വൈകാരിക വികസനം
i) ശിശുവിന്റെ വൈകാരിക വ്യവഹാരം ലജ്ജ,ഉത്കണ്ഠ,ഈര്‍ഷ്യ,പ്രതീക്ഷ,നിരാശ,പ്രിയം എന്നിങ്ങനെ വ്യതിരിക്തമാകുന്നു.ഇതിനെ നാര്‍സിസത്തിന്റെ കാലഘട്ടം എന്നും വിളിക്കുന്നു.
ii) വികാരപ്രകടനം നിയന്തിതമാകുന്നു.
iii) വിധേയത്വവും അധീശത്വവും മാറി മാറി പ്രത്യക്ഷപ്പെടും
iv) വികാരങ്ങള്‍,തീവ്ര വികാരങ്ങള്‍ ആയി രൂപപ്പെടുന്നു.
3. ബൗദ്ധിക വികസനം
i) ഒട്ടേറെ വിജ്ഞആനം ആര്‍ജിക്കുന്നു.
ii) വായനയുടെയും എഴുത്തിന്റെയും ബാലപാഠങ്ങള്‍ അഭ്യസിക്കുന്നു.
iii) ജിജ്ഞാസ,നിര്‍മ്മാണപരത,ശേഖരണ പ്രവണത,കളിയിലുള്ള ആന്തരിക താല്‍പ്പര്യം എന്നിവ പ്രവര്‍ത്തിക്കുന്നു.
iv) അയഥാര്‍ത്ഥ ഭാവനയുടെ കാലം
4. സാമൂഹികവും സാന്മാര്‍ഗികവുമായ വികസനം
i) കുടുംബമാണ് കുട്ടിയുടെ സാമൂഹിക വ്യവഹാര മേഖല
ii) നഴ്‌സറിയില്‍ കുട്ടി കൂട്ടുകാരെ കണ്ടെത്താനും ചങ്ങാത്തം കൂടാനും തുടങ്ങുന്നു.
iii) കുട്ടി സഹകരണവും,അനുകമ്പയും,സാമൂഹികാംഗീകാരവും,കലഹവും,കളിയാക്കലും,വഴക്കടിക്കലും,ശത്രുതയുമൊക്കെ ഉള്‍പ്പെട്ട സങ്കീര്‍ണ്ണമായ സാമൂഹിക വ്യവഹാരശൈലി ആര്‍ജ്ജിക്കുന്നു.
5. ഭാഷാ വികസനം
i) പദാവലി വളരെപ്പെട്ടെന്നു വികസിക്കുന്നു
ii) അര്‍ത്ഥമുള്ള വാചകങ്ങളും വാക്യങ്ങളും നിര്‍മ്മിക്കുന്നു
iii) ആശയ വിനിമയം എളുപ്പത്തില്‍ നടത്താനുള്ള കഴിവ് ആര്‍ജ്ജിക്കുന്നു
IV. പില്‍ക്കാല ബാല്യം(പ്രാഥമിക വിദ്യാലയ ഘട്ടം-6 മുതല്‍ 12 വയസ്സു വരെ)
- പില്‍ക്കാല ബാല്യത്തില്‍ കുട്ടികള്‍ മുഖ്യമായ പരിഗണന നല്‍കുന്നത് സമവയസ്‌കരില്‍ നിന്നുള്ള സ്വീകരണവും അവരുടെ സംഘത്തിലെ അംഗത്വവുമാണ്.
- മനഃശാസ്ത്രജ്ഞന്‍ പില്‍ക്കാല ബാല്യത്തെ പൊരുത്തപ്പെടലിന്റെ കാലം(Age of conformity) എന്നു വിളിക്കുന്നു.
- പ്രാഥമിക വിദ്യാഭ്യാസ കാലമായ ഇതിനെ സംഘബന്ധങ്ങളുടെ കാലം എന്നു വിളിക്കുന്നു.ഈ ഘട്ടത്തില്‍ വളര്‍ച്ച മന്ദഗതിയിലും ഒരേ തോതിലും ആയിരിക്കും.
- ഈ ഘട്ടം അന്തര്‍ലീന ഘട്ടം എന്നും അറിയപ്പെടുന്നു.ലൈംഗിക മേഖലയൊഴികെ മറ്റെല്ലാ കാര്യങ്ങളിലും കുട്ടി പരിപക്വത ആര്‍ജ്ജിക്കുന്നു.
1. കായികവും ചാലകശേഷി പരവുമായ വികസനം
i) പ്രാഥമിക ദന്തങ്ങള്‍ പോയി സ്ഥിര ദന്തങ്ങള്‍ ഉണ്ടാകുന്നു.
ii) അസ്ഥികള്‍ ശക്തമായി,പൊക്കവും തൂക്കവും വര്‍ദ്ധിക്കുന്നു.
iii) കായിക വികസനവും നൈപുണിയും സഹനശേഷിയും വര്‍ദ്ധിക്കുന്നു.
2. വൈകാരിക വികസനം
i) വൈകാരിക പ്രകടനം നിയന്ത്രിക്കാന്‍ പഠിക്കുന്നു.
ii) കുട്ടി മോഹഭംഗങ്ങള്‍ക്കു വിധേയമാകുന്നു
iii) അംഗീകാരം കിട്ടാനുള്ള ആഗ്രഹം വളരുന്നു
3. ബൗദ്ധിക വികസനം
i) നിരീക്ഷണം,ശ്രദ്ധ,യുക്തി ചിന്തനം,ഗുണാത്മക ചിന്തനം എന്നിവയ്ക്കുള്ള ശേഷി വികസിക്കുന്നു.
ii) ഇന്ദ്രിയ ക്ഷമത അതി വികസിതമാകുന്നു
iii) കായികവും ബൗദ്ധികവുമായ സ്ഥിരത കൈ വരുന്നു
4. സാമൂഹികവും സാന്മാര്‍ഗികവുമായ വികസനം
i) സഹകരണം സംഘബോധം തുടങ്ങിയ സാമൂഹ്യ സവിശേഷതകള്‍ വികസിതമാകുന്നു
V. കൗമാരം (12 വയസ്സു മുതല്‍ 19 വയസ്സു വരെ)
- കൗമാര കാലഘട്ടത്തെ ജീവിതത്തിന്റെ വസന്തകാലഘട്ടം എന്നറിയപ്പെടുന്നു
- ഈ കാലഘട്ടം ചിന്താ കുഴപ്പങ്ങളും പിരിമുറുക്കത്തിന്റെയും മോഹഭംഗങ്ങളും ഉണ്ടാകുന്നു.അതിനാല്‍ ഈ കാലഘട്ടത്തെ പിരിമുറുക്കത്തിന്റെയും ഞെരുക്കതത്തിന്റെയും കാലഘട്ടം എന്നു പറയുന്നു.
i) കൗമാരം പരിവര്‍ത്തനത്തിന്റെ കാലം(Period of Transition) എന്നറിയപ്പെടുന്നു.
ii) ഈ കാലഘട്ടം ഞെരുക്കത്തിന്റെയും പിരിമുറുക്കത്തിന്റെയും കാലമെന്നും ക്ഷോഭത്തിന്റെയും സ്പര്‍ദ്ധയുടെയും കാലമെന്നും Stanley Hall വിളിച്ചു.
iii) ഹോളിംഗ് വര്‍ത്ത് ഈ കാലത്തെ താല്‍ക്കാലിക ബുദ്ധിഭ്രമത്തിന്റെ കാലം(Temporary insanity) എന്നു വിളിക്കുന്നു.
1. കായികവും ചാലക ശേഷീപരവുമായ വികസനം
i) അതിവേഗ ശാരീരിക വികസനം
ii) ഗ്രന്ഥികള്‍ പരമാവധി സജീവമാകും.
2. വൈകാരിക വികസനം
i) ഉത്കണ്ഠ,ഭയം,സ്‌നേഹം,കോപം തുടങ്ങിയ വികാരങ്ങള്‍ തീക്ഷ്ണമാകുന്നു.
ii) അമിതമായ ആത്മവിശ്വാസം കാണിക്കുന്നു.
3. ബൗദ്ധിക വികസനം
i) നിരൂപണാത്മക ചിന്തനം,യുക്തി ചിന്തനം,ഗുണാത്മക യുക്തി ചിന്തനം തുടങ്ങിയ ബൗദ്ധിക ശേഷികള്‍ വികസിക്കുന്നു.
ii) ശ്രദ്ധയുടെ വ്യാപ്തി ഏറുന്നു
iii) ഗ്രഹണത്തിന്റെ ആഴം വര്‍ദ്ധിക്കുന്നു.
iv) സ്മരണയുടെ പ്രവര്‍ത്തനം കൂര്‍മ്മമാകുന്നു.
v) താല്‍പ്പര്യങ്ങളുടെ മേഖല വിപുലമാവുന്നു.
4. സാമൂഹികവും സാന്മാര്‍ഗികവുമായ വികസനം
i) സമവയസ്‌ക സംഘത്തിന്റെ വര്‍ദ്ധിച്ച സ്വാധീനം ഉയര്‍ന്ന സാമൂഹ്യ ബോധം വികസിപ്പിച്ചെടുക്കുന്നു.
ii) സര്‍ഗ്ഗപരത വികസിക്കുന്നു.
iii) നന്മ തിന്മകള്‍ വേര്‍തിരിച്ചറിയാനുള്ള ശേഷി കൈവരുന്നു
VI. പ്രായപൂര്‍ത്തി(ജീവിതത്തില്‍ ഏറ്റവും ദീര്‍ഘമായ കാലഘട്ടം-Adulthood)
- പ്രായപൂര്‍ത്തി കൈവന്ന സാധാരണ വ്യക്തി ശേഷിയുള്ളവനും സ്വതന്ത്രമായി തീരുമാനങ്ങളെടുത്തു പ്രവര്‍ത്തിക്കുന്നവനും ആയിരിക്കും.
വികസനത്തിന്റെ വിവിധ വശങ്ങള്‍
- കായിക വികസനവും ചാലകശേഷിയുടെ വികസനവും
- വൈകാരിക വികസനം
- ബൗദ്ധിക വികസനം
- സാമൂഹികവും സാന്മാര്‍ഗികവുമായ വികസനം
- ഭാഷാപരമായ വികസനം
വികസനങ്ങളുടെ വിവിധ ഘട്ടങ്ങളിലെ വികസനോന്മുഖ പ്രവൃത്തികളുടെ ഒരു പട്ടിക അഥവാ രൂപ മാതൃക ആവിഷ്‌കരിച്ചത് ഹാവിംഗസ്റ്റാണ്.
SOURCE :B.C
FOCUS TET COACHING
ENGILSH
Affirmatives and negativse
വാക്യങ്ങളെ വിധി, നിഷേധം എന്ന് രണ്ടായി തിരിച്ചിരിക്കുന്നു.
1. Affirmative Sentence (വിധിവാക്യം)
ഒരു ക്രിയ നടക്കുന്നു എന്നുപറഞ്ഞാല്‍ വിധി.
e.g: They write.
അവര്‍ എഴുതുന്നു.
അവര്‍ എഴുതുന്നു.
We learn.
ഞങ്ങള്‍ പഠിക്കുന്നു.
ഞങ്ങള്‍ പഠിക്കുന്നു.
We go
നമ്മള്‍ പോകുന്നു.
നമ്മള്‍ പോകുന്നു.
2. Negative Sentence (നിഷേധവാക്യം)
ഒരു ക്രിയ നടക്കുന്നില്ല എന്നുപറഞ്ഞാല്‍ നിഷേധവാക്യം.
e.g: They do not write.
അവര്‍ എഴുതുന്നില്ല.
അവര്‍ എഴുതുന്നില്ല.
We do not learn.
നമ്മള്‍ പഠിക്കുന്നില്ല.
നമ്മള്‍ പഠിക്കുന്നില്ല.
നിഷേധവാക്യത്തിന് Negative sentence എന്നു പറയുന്നു.
വിധിവാക്യമായാലും നിഷേധവാക്യമായാലും രണ്ടും പ്രസ്താവനകളാണ്. ഇംഗ്ലീഷില്‍ നിഷേധവാക്യം ഉണ്ടാക്കുന്നതിന് ക്രിയയ്ക്കുമുമ്പ് do not എന്നു ചേര്‍ക്കണം.
തന്നിരിക്കുന്ന ഉദാഹരണങ്ങളില്‍ affirmative sentence ന്റെ അര്‍ത്ഥത്തിനുനേരെ എതിരായ അര്‍ത്ഥമാണ് നെഗറ്റീവ് സെന്റന്‍സില്‍ കിട്ടുന്നത്. എന്നാല്‍ അര്‍ത്ഥത്തിന് യാതൊരു വ്യത്യാസവും കൂടാതെ affirmative sentence-നെ negative sentence ആയും negative sentence-നെ affirmative sentence ആയും മാറ്റാം.
e.g: Hari loved his father.
ഹരി അവന്റെ അച്ഛനെ സ്‌നേഹിച്ചു.
ഇത് affirmative ആണ്.
ഹരി അവന്റെ അച്ഛനെ സ്‌നേഹിച്ചു.
ഇത് affirmative ആണ്.
Hari did not love his father.
ഹരി അവന്റെ അച്ഛനെ സ്‌നേഹിച്ചില്ല.
ഇത് negative sentence ആണ്. പക്ഷേ അര്‍ത്ഥം മാറിപ്പോയി.
ഹരി അവന്റെ അച്ഛനെ സ്‌നേഹിച്ചില്ല.
ഇത് negative sentence ആണ്. പക്ഷേ അര്‍ത്ഥം മാറിപ്പോയി.
Hari was not without love for his father.
ഹരി അവന്റെ അച്ഛനോട് സ്‌നേഹമില്ലാത്തവനല്ലായിരുന്നു.
ഹരി അവന്റെ അച്ഛനോട് സ്‌നേഹമില്ലാത്തവനല്ലായിരുന്നു.
ഈ വാക്യം ശ്രദ്ധിക്കുക.
Hari was without love for his father, എന്നുപറഞ്ഞാല്‍ അച്ഛനോട് സ്‌നേഹമില്ലാത്തവന്‍ എന്നാകും. not എന്ന പദം ഇടയ്ക്ക് ചേര്‍ത്താല്‍ ‘not without love’ 'സ്‌നേഹമില്ലാത്തവനല്ല' എന്ന അര്‍ത്ഥം കിട്ടുന്നു.
Affirmative-ലുള്ള sentence-നെ negative-ലേയ്ക്ക് മാറ്റാന്‍ simple sentence ആണ് നാം ഉപയോഗിച്ചത്. ഇനി അവയെ Complex sentence ആക്കി മാറ്റുന്നതെങ്ങനെ എന്നുനോക്കാം. നാം ആദ്യം പഠിച്ച ഉദാഹരണം തന്നെയാകട്ടെ
‘Hari was not without love for his father’.
ഈ വാക്യത്തെ, Hari was not a boy who did not love his father എന്നു മാറ്റാം. ഇത് Complex sentence ആണ്.
ഇതിന്റെ അര്‍ത്ഥം, ''ഹരി അവന്റെ അച്ഛനെ സ്‌നേഹിക്കാത്ത കുട്ടിയല്ലായിരുന്നു'' എന്നാണ്. ഇങ്ങനെ affirmative-ലുള്ള ഒരു simple sentence-നെ negative-ലുള്ള ഒരു complex sentence ആയി മാറ്റിയിട്ടുള്ള ചില
ഉദാഹരണങ്ങള്‍ നോക്കാം.
1. I loved my pets.
I was not a man who did not love his pets.
2. The teacher loved his students.
The teacher was not a man who did not love his students.
The teacher was not a man who did not love his students.
മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളില്‍ ഉപയോഗിച്ച ക്രിയാപദം ‘love’ ആണ്. ഈ പദത്തിന്റെ പ്രത്യേകത എന്തെന്നാല്‍ അതിന്റെ ക്രിയാരൂപവും (verbal form) നാമരൂപവും (noun form) ഒന്നുതന്നെയാണ്. ഇങ്ങനെ രണ്ടു രൂപങ്ങള്‍ ഒന്നായിരിക്കുന്ന വാക്കുകള്‍ വരുമ്പോള്‍ മാത്രമേ negative വാക്യങ്ങളില്‍ മേല്‍പ്രസ്താവിച്ച രണ്ടു രൂപങ്ങള്‍ സാദ്ധ്യമാവുകയുള്ളു.
i.e., Hari was not without love for his father.
Hari was not a boy who did not love his father.
അല്ലാത്ത ക്രിയകള്‍ വരുമ്പോള്‍ രണ്ടാമത്തെ രൂപത്തില്‍ മാത്രമേ negative വാക്യങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ.
e.g:
A: I see a picture.
B: I am not one who does not see a picture.
A: A horse runs.
B: A horse is not one that does not run.
A: I see a picture.
B: I am not one who does not see a picture.
A: A horse runs.
B: A horse is not one that does not run.
SOURCE :BRILLIANCE COLLEGE ONLINE COACHING
Subscribe to:
Posts (Atom)