KTET 2017 ANSWER KEY

KERALA TEACHER ELIGIBLITY TEST (K.TET 2017 DEC)
(LEKSHYA TET COACHING CENTER)
ANSWER KEY(Rectfied)
BEST WISHES FOR YOUR EXAM  .GIF എന്നതിനുള്ള ചിത്രം



 BEST WISHES

 THANK YOU FOR VISIT.
TOTAL PAGE VIEWERS FOR THIS TWO MONTH
10,000+
Image result for DOWNLOAD ICON GIF
KTET MODEL QUESTIONS AND ANSWER
                           (MATHS-CATOGRY-1AND 2)
             
                 VIEW/DOWNLOAD

Question Tag

An assertive sentence makes a statement, but to give it added force, we often attach a condensed question to it.  This is called a Question Tag or Tag Question.

    ഒരു സാധാരണ statement നോടു കൂടി അവയുടെ അവസാന ഭാഗത്ത് ചേര്‍ക്കുന്ന ചുരുങ്ങിയ ചോദ്യങ്ങള്‍ക്ക് tag question എന്നു പറയുന്നു.

    eg:He is not well, is he?

Statement ലെ സഹായകക്രിയ (auxiliary verb) Positive ആണെങ്കില്‍ question tag ല്‍ negative    ആയും, negative ആണെങ്കില്‍ Positive ആയും ആവര്‍ത്തിക്കണം. 
 അവസാനം ചോദ്യചിഹ്നം (?) ചേര്‍ക്കുകയും ചെയ്യുക.

1.    Positive statement ന് negative tag ഉം, negative statement ന് positive tag ഉം ചേര്‍ക്കണം.

    eg:  He went away, didn’t he?
          Ann hasn’t come back yet, has she?

    ഒരു negative tag ന്  ‘yes’ എന്ന ഉത്തരവും positive tag ന് ‘No’ എന്ന ഉത്തരവുമാണ് പ്രതീക്ഷിക്കുന്നത്.

    eg: His life is happy, isn’t it?
          Yes, it is.
          He won’t help us, will he?
          No, he won’t.

2.    Statement ലെ verb, tag ല്‍ ആവര്‍ത്തിക്കുന്നു.  Auxiliary verbs ആണെങ്കില്‍ അവയും, അതല്ലെങ്കില്‍   do വിന്റെ ഉചിതമായ രൂപവും ചേര്‍ക്കണം.

    eg: She can sing well, can’t she?
          She swims well, doesn’t she?

3.    Statement ലുള്ള അതേ tense തന്നെ tag ലും വേണം.

    eg:They were very sad, weren’t they?
          I am not late, am I?

4.    Tag question, statement ന്റെ ഭാഗമാണ്, അതിനാല്‍ comma (,) യ്ക്കു ശേഷം tag ചേര്‍ക്കണം.

    eg:She likes sewing, doesn’t she?

5.    നാമങ്ങള്‍ statement ല്‍ subject ആയി വരുമ്പോള്‍ അവയുടെ pronoun രൂപങ്ങള്‍ tag ല്‍ വരണം.

    eg: We are not late, are we?
          Roshan has come, hasn’t he?

6.    രണ്ടോ അതില്‍ കൂടുതലോ auxiliary verbs statement ലുണ്ടെങ്കില്‍ ആദ്യത്തെ auxiliary verb ആണ് കണക്കിലെടുക്കേണ്ടത്.

    eg: He should have done it, shouldn’t he?
          He would be doing it, wouldn’t he?

7.    ‘I am’ എന്ന phrase ന്റെ tag aren’t I ആണ്.

    eg: I am right, aren’t I?

8.    Everyone, everybody എന്നിവയെല്ലാം singular ആണെങ്കിലും tag ചെയ്യുമ്പോള്‍ അവ plural ആയി ഉപയോഗിക്കുന്നു.

    eg:  Everyone was glad, weren’t they?
           Everybody must rest, mustn’t they?

9.    ‘One’ subject ആയിവരുമ്പോള്‍, tag ലും ‘one’ തന്നെ ഉപയോഗിക്കണം.

    eg: One has to be very cautious, hasn’t one?

10.    Let us (Let’s) എന്ന് തുടങ്ങുന്ന statement ന്, shall എന്ന tag ഉപയോഗിക്കണം.

    eg:Let us go out, shall we?

11.    A little, a few എന്നിവ positive ആണ്.  അവയ്ക്ക് negative tag വേണം.

    eg: A little learning is a dangerous thing, isn’t it?
          A few people attended the marriage, didn’t they?

12. Little, few, hardly, scarcely, rarely, barely എന്നിവ semi-negative പദങ്ങളാണ്. 
      എന്നാല്‍ tag ചെയ്യുമ്പോള്‍, അവ സമ്പൂര്‍ണ്ണ negative പദങ്ങളായി കരുതുന്നു. 
      അതിനാല്‍ positive ഉപയോഗിക്കണം.

    eg: He scarcely visits his village, does he?
          Few people were present, were they?
          Barely does he feed his horse, does he?

13.    This, that എന്നിവയില്‍ തുടങ്ങുന്ന statements ന് tag ല്‍ ‘it’ ചേര്‍ക്കണം.

    eg:  That was a fine race, wasn’t it?
            This is wonderful, isn’t it?

14.    There ല്‍ തുടങ്ങുന്ന subject ന്, അതു തന്നെ tag ല്‍ ഉപയോഗിക്കുന്നു.

    eg: There were twenty students in the class, weren’t there?

    Used to എന്ന് statement ല്‍ പ്രയോഗിക്കുമ്പോള്‍ didn’t എന്ന tag വേണം.

    eg: She used to sing well, didn’t she?

15.    Anyone, somebody, someone, no one, nobody, anybody, none, neither, none of എന്നിവക്ക് they tag ല്‍ ചേര്‍ക്കുന്നു.

    eg: Someone gave the correct answer, didn’t they?
          No one was injured, were they?

16.    Imperative sentence കള്‍ക്ക് will you? എന്ന് ചേര്‍ക്കണം, statement negative ആയാലും positive ആയാലും.

    eg:Read it aloud, will you?

    അല്പം കൂടി തിടുക്കം കാട്ടേണ്ട അവസരങ്ങളില്‍ negative tag ഉപയോഗിക്കുന്നു.

    eg: Be careful when you cross the road, won’t you?
          Make yourself comfortable, won’t you?

    ആക്ഷേപ സൂചനയുള്ള നിര്‍ദ്ദേശ വാക്യങ്ങളില്‍ can’t you എന്ന tag ഉപയോഗിക്കുന്നു.

    eg: Stop talking nonsense, can’t you?

17.    Simple past tense-ല്‍ ഉള്ള statement ല്‍ subject എന്തുതന്നെയായാലും, അവയില്‍ auxiliary verbs ഇല്ലാത്ത പക്ഷം, tag ല്‍ didn’t ഉപയോഗിക്കണം.

    eg: You came late, didn’t you?
         They live in the town, don’t they?
          She called me, didn’t she?

The adverb ‘only’ can take either positive tag, or a negative tag. Only എന്ന adverb നു ശേഷം positive tag ഉപയോഗിക്കാം, negative tag ഉം ഉപയോഗിക്കാം.

    Therewere only five students, were there?
    There were only five students, weren’t there?

 Personal Pronoun (I, we, you, he, she, it, they, one) വാക്യത്തിന്റെ subject ആയി വരുമ്പോള്‍ question tag ലും അതുതന്നെ ആവര്‍ത്തിക്കണം. ഏതെങ്കിലും noun അല്ലെങ്കില്‍ personal pronoun അല്ലാത്ത ഒരു pronoun subject ആയി വരികയാണെങ്കില്‍ tag ന്റെ subject he, she, it  അല്ലെങ്കില്‍ they ആയിരിക്കണം.

       He is a good fellow, isn’t he?

 വാക്യത്തിലെ verb ഒരു anomalous finite ആണെങ്കില്‍ tag ലെ verb അതുതന്നെയായിരിക്കും. Simple present tense ലെ simple past tense ലോ ഉള്ള സാധാരണ verb ആണ് വാക്യത്തിലെ verb എങ്കില്‍,  tag ലെ verb do, does അല്ലെങ്കില്‍ did  ആയിരിക്കും. വാക്യത്തിലെ verb ന് ഒന്നില്‍ കൂടുതല്‍ വാക്കുകളുണ്ടെങ്കില്‍ verb ലെ ആദ്യവാക്ക് tag ലെ verb ആയി ഉപയോഗിക്കുന്നു.

    He is very handsome, isn’t he?
    She sang well, didn’t she?
    A new bridge is being built, isn’t it?


INSTALL OUR ANDROID APP 
          INSTALL NOW
*K -TET EXAM* 
         *SET 2*
1. ശാസ്ത്ര പ്രദർശനത്തിൽ പ്രദർശന വസ്തുക്കളെ വിലയിരുത്തുമ്പോൾ കൂടുതൽ പരിഗണന നൽകേണ്ട മാനദണ്ഡം?
2.പഠിച്ച കാര്യങ്ങളെല്ലാം സംഗ്രഹിച് ക്രമാനുഗതമായി അനുസ്മരിക്കുന്ന ടെക്നിക്കിന്റെ പേരെന്താണ് ?
3.ഒരു തൊഴിലോ മറ്റെന്തെങ്കിലും രംഗത്തോ വിജയിക്കുന്നതിനുള്ള ശക്യതയെ വിശേഷിപ്പിക്കുന്ന പേരെന്ത് ?
4.പ്രൈമറി ഘട്ടത്തിൽ സ്വീകരിക്കാവുന്ന ആശാസ്യമായ ബോധന രീതി ?
5. ബോധന രീതികളിൽ സമയ ലാഭം ഉറപ്പാക്കുന്ന രീതിയാണ് ?
6.പരസ്പരം ബന്ധപ്പെട്ടതും സ്വയം നിൽക്കുന്നതുമായ ഒരു പാഠഭാഗം ?
7.പഠനത്തെ സംബന്ധിച്ചുള്ള ശ്രമ പരാജയ രീതിയുടെ ഉപജ്ഞാതാവ്?
8. ബുദ്ധി മാപനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?
9.ഒരു സമയം ഒരു കഴിവ് മാത്രം വികസിപ്പിക്കാൻ ഉതകുന്ന ഒരു പരിശീലന പരിപാടിയാണ് ?
10.ദ്വിഘടക സിദ്ധാന്തം ആവിഷ്കരിച്ചതാര് ?
11. ആലസ്യം ഏറ്റവും കുറച്ചു സൃഷ്ടിക്കുന്ന സ്കൂൾ വിഷയം?
12. മലയാള കവിതാ പഠനം ഹിന്ദി കവിതാ പഠനത്തിന് സഹായിക്കുന്നതിനു കാരണമെന്ത് ?
13.സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യ പട്ടണം ഏത് ?
14 .ജപ്പാനിലെ "ടോമോ" എന്ന സ്കൂളിലെ ശിശു സൗഹാർദപരമായ രീതികളെ വിവരിക്കുന്നതിനു വേണ്ടി ആത്മകഥാപരമായ "ടോട്ടോചാൻ" എന്ന പുസ്തകം എഴുതിയതാര്?
15. ചോദ്യോത്തര രീതിയുടെ ഉപജ്ഞാതാര്?
16. ഇന്ത്യൻ വിദ്യാഭ്യാസതിന്റെ "മാഗ്നാ കാർട്ട" എന്നറിയപ്പെടുന്നത്?
17. തൊഴിൽ പരിശീലനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ഉള്ള വിദ്യാഭ്യാസവാദം?
18.കുറെ അദ്ധ്യാപകർ സഹകരിച്ച് ഒരു ബോധന പരിപാടി ആവിഷ്‌കരിക്കുന്നതാണ്?
19 .മറവിക്കുള്ള  പ്രധാന കാരണം എന്ത് ?
20. ഒരു കുട്ടിയെ ഒരു ക്ലാസ്സിൽ ഒരു വർഷത്തിൽ കൂടുതൽ തുടരാനനുവദിക്കുന്നത് ആണ് .....?
21.മദ്യപാനം കുട്ടിയെ ആകർഷിക്കുകയും അച്ഛന്റെ ശകാരം കുട്ടിയെ അതിൽ നിന്ന് അകറ്റുകയും ചെയ്യുന്നു എന്നത് ഏത് സoഘർഷത്തിന് ഉദാഹരണമാണ് ?
22. ടെർമാന്റെ അഭിപ്രായത്തിൽ 80നും 89 നും ഇടയിൽ *IQ* ഉള്ളവർ അറിയപ്പെടുന്നത് ?
23. സാർവത്രിക സൗജന്യ നിർബന്ധിത വിദ്യാഭ്യാസം ഇൻഡ്യൻ വിദ്യാർത്ഥികൾക് നൽകണമെന്ന് നിർദ്ദേശിച്ചത്?
24.ഗ്രേഡിങ്ങിനുപയോഗിക്കുന്നത് യഥാർഥത്തിൽ ..........തത്വമാണ് ?
25. സ്ഥിരമായി മണിയൊച്ച കേൾപ്പിച്ചു ഭക്ഷണം കൊടുത്തിരുന്ന നായ മണിയൊച്ച കേൾക്കുമ്പോൾ ഉമിനീർ സ്രവിപ്പിച്ചാൽ മണിയൊച്ച ............ആണ്?

          *ഉത്തരങ്ങൾ*
               
1 ശാസ്ത്രീയ സമീപനം
2പുനരവലോകനം
3അഭിക്ഷമത
4ശിശു കേന്ദ്രീകൃതം
5 പ്രസംഗ രീതി
6 പരികല്പനകൾ
7തോണ്ടേക്
8 ബിനറ്റ്
9മൈക്രോ ടീച്ചിങ്
10 സ്പിയർമാൻ
11ചരിത്രം
12 അനുകൂല പ്രസരണം
13 കോട്ടയം
14 തെത്സ്‌കോ കുറോയാനഗി
15സോക്രറ്റീസ്
16വുഡ്‌സ് ഡസ്പാച്ച്
17പ്രാഗ്മാറ്റിസം
18 ടീം ടീച്ചിങ്
19 സ്‌മൃതി ചിഹ്നങ്ങളുടെ ക്ഷയിക്കൽ
20 ഗതിരോധം
21. സമീപന വർജന സംഘർഷം
22 മന്ദ ബുദ്ധി
*23. സാർജന്റ് റിപ്പോർട്*
*24 അളവ് തോതുകളുടെ*
*25കൃത്രിമ ചോദകം*
                     OR          CLICK HERE
                                                                     TO DOWNLOAD AND INSTALL
Image result for NEW GIF ICON
KERALA TEACHER ELIGIBILITY TEST OFFICIAL WEB    PORTAL
                  CLICK HERE





കൂടുതൽ പഠന കുറിപ്പുകൾക്കും ചോദ്യങ്ങൾക്കും പേജിന്റെ താഴെ കാണുന്ന "OLDER POSTS" എന്ന ബട്ടൺ അമർത്തുക


KERALA TEACHER ELIGIBLITY TEST 2017 AUGUST

                                       RESULT PUBLISHED

                                       CLICK HERE

ജോലിയും സമയവും|| Part1||


KERALA TEACHER ELIGIBILITY TEST SPECIAL PROGRAM-VICTORS CHANNEL EPI-1


KERALA TEACHER ELIGIBILITY TEST SPECIAL PROGRAM-VICTORS CHANNEL EPI-2


KTET NOTES  MATHS CATOGRY 1 AND 2 
ഭിന്നസംഖ്യകളില്‍ '-' എന്ന ചിഹ്നത്തിന് മുകളില്‍ വരുന്നതിനെ അംശം (Numerator) എന്നും താഴെ വരുന്നതിനെ ഛേദം (Denominator) എന്നുമാണറിയപ്പെടുന്നത്.  ഭിന്നസംഖ്യകള്‍ പ്രധാനമായും മൂന്നുവിധമാണ്.

1. സാധാരണഭിന്നം (Proper Fraction)
അംശം ഛേദത്തിനേക്കാള്‍ കുറവായ ഭിന്നസംഖ്യയെ സാധാരണഭിന്നം (Proper Fraction) എന്നു പറയുന്നു.

2. വിഷമഭിന്നം (Improper Fraction)
അംശം, ഛേദത്തിനേക്കാള്‍ കൂടുതലായ ഭിന്നസംഖ്യയാണ് വിഷമഭിന്നം എന്നു പറയുന്നത്.

3. മിശ്രഭിന്നം (Mixed Fraction)
ഒരു പൂര്‍ണ്ണസംഖ്യാഭാഗവും  ഒരു സാധാരണഭിന്നവും ഉള്‍പ്പെടുന്ന ഭിന്നസംഖ്യയെ മിശ്രഭിന്നം എന്നു പറയുന്നു.
മിശ്രഭിന്നത്തെ വിഷമഭിന്നമാക്കുന്ന വിധം
മിശ്രഭിന്നത്തിന്റെ പൂര്‍ണ്ണസംഖ്യാഭാഗവും ഛേദവും തമ്മില്‍ ഗുണിച്ച് ആ ഫലത്തിനെ അംശത്തിനോട് കൂട്ടി കിട്ടുന്നതായിരിക്കും വിഷമഭിന്നത്തിന്റെ അംശം.  മിശ്രഭിന്നത്തിന്റെ ഛേദം തന്നെയായിരിക്കും വിഷമഭിന്നത്തിന്റേയും ഛേദം.

വിഷമഭിന്നത്തിനെ മിശ്രഭിന്നമാക്കുന്നവിധം
വിഷമഭിന്നത്തിനെ മിശ്രഭിന്നമാക്കുന്നതിന് അംശത്തിനെ ഛേദം കൊണ്ട് ഹരിച്ച് ഹരണഫലം പൂര്‍ണ്ണസംഖ്യാ ഭാഗമായും ശിഷ്ടം അംശമായും വിഷമഭിന്നത്തിന്റെ ഛേദം മിശ്രഭിന്നത്തിന്റേയും ഛേദമായും എഴുതുന്നു.
SOURCE :BRILLIANCE COLLEGE  (SOURCE WHATSAPP)
Image result for new gif animated icon


Namukku Padikam - Maths class for tet

KTET MODEL QUESTION EVS CATOGRY 1


ചോദ്യങ്ങൾ
1ദക്ഷിണായന രേഖയെ രണ്ട് തവണ മുറിച് കടക്കുന്ന നദി
2ഭൂമിയുടെ അന്തർഭാഗത്തെ അവസ്ഥയെക്കുറിച് പഠിക്കുന്ന ശാസ്ത്ര ശാഖ ?
3 അന്തരീക്ഷത്തിൽ ഏറ്റവും അധികം അടങ്ങിയിരിക്കുന്ന വാതകം ?
4ഓസോണ് സുഷിരത്തിന് കാരണമാകുന്നത്
5 ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശം
6ക്രിസ്തുമസ് ദ്വീപ് ഏത് തരം ദ്വീപുകളാണ്?
7ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി
8മേഘങ്ങളെ അവയുടെ ആകൃതി അനുസരിച്ച് എത്രയായി തരം തിരിച്ചിരിക്കുന്നു
9 ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം
10 ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം
11ഏറ്റവും ഉയരമുള്ള അണക്കെട്ടായ thehri ഏത് നദിയിലാണ്
12 ഇന്ത്യയുടെ ദേശീയ തലസ്ഥാന പ്രദേശം ഏത്?
13 ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്??
14 താരപ്പുർഅണുശക്തി നിലയം ഏത് സംസ്ഥാനത്താണ്
15താർ മരുഭൂമി ഏത് സംസ്ഥാനത്താണ്
16 തട്ടേക്കാട് ഏത് ജില്ലയിലാണ്
17കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള വന്യജീവി സാങ്കേതം
18 കേരളത്തിലെ ഏറ്റവും വലിയ പക്ഷി സാങ്കേതം
19  കുറുവാ ദ്വീപ് ഏത് നദിയിലാണ്
20 ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം
21ചെറിയ കേന്ദ്ര ഭരണ പ്രദേശം
22   "സത്യമേവ ജയതേ" ആലേഖനം ചെയ്തിരിക്കുന്ന ലിപി
23 അശോകൻ സ്തംഭത്തെ ദേശീയ ചിഹ്നമായി  ഇന്ത്യാ gov അംഗീകരിച്ചതെന്ന്
24 കേരളത്തിലെ ഏറ്റവും ചെറിയ കായൽ
25വലിപ്പത്തിൽ കാര്യത്തിൽ രണ്ടാം സ്ഥാനമുള്ള നദി                      




ഉത്തരങ്ങൾ
1 ലിംപോപോ
2ജിയോളജി
3 നൈട്രജൻ
4 ക്ലോറോ ഫ്ലൂറോ കാർബൺ
5 അറ്റക്കാമ
6 ഓഷ്യനിക്
7 നൈൽ
8 4
9ഭൂട്ടാൻ
10 ഉത്തർപ്രദേശ്
11 ഭഗിരതി
12 ഡൽഹി
13  ഹിരാക്കുഡ് അണക്കെട്ട്
14 മഹാരാഷ്ട്ര
15 രാജസ്‌ഥാൻ
16 എറണാകുളം
17 നെയ്യാർ വന്യ ജീവി സങ്കേതം
18 തട്ടേക്കാട്
19 കബനി
20 രാജസ്ഥാൻ
21ലക്ഷദ്വീപ്
22 ദേവനാഗരി
23 1950 ജനുവരി 26
24വേളി കായൽ
25 ഭാരതപ്പുഴ


...................................................................................................................................................................
                                                                         SET- 2
............................................................==================..............................................................



ചോദ്യങ്ങൾ
1എല്ലാ ഉർജരൂപങ്ങളുടെയും ഉറവിടം......ആണ്
2 പ്രവർത്തി ചെയ്യാനുള്ള കഴിവാണ് ......
3ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ വനിത
4നക്ഷത്രങ്ങൾ ആകാശത്തു തിളങ്ങുന്നതായി തോന്നാൻ കാരണം
5ഭൂമിയോട് ഏറ്റവുമടുത്ത നക്ഷത്രം
6ആദ്യത്തെ കൃത്രിമോപഗ്രഹം
7......എന്ന നേത്രവൈകല്യമുള്ളവരാണ് പുസ്തകം അകലെ പിടിച് വായിക്കുന്നത്
8കടൽവെള്ളം ......നടത്തിയാണ് കുടിക്കാൻ യോഗ്യമാക്കുന്നത്
9 ശുദ്ധ ജലത്തിന്റെ ph......
10 ജലത്തിൽ ജീവിക്കുന്ന സസ്തനി
11 ഇരപിടിയൻ സസ്യങ്ങൾ പ്രാണികളെ പിടിച്ച് അവയിലടങ്ങിയ......സ്വന്തം  ശരീരത്തിൽ ലയിപ്പിച് ചേർക്കുന്നു
12 പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാനുപയോഗിക്കുന്ന ഒരു രാസവസ്തു
13 പപ്പയായിൽ അടങ്ങിയിരിക്കുന്ന എൻസൈം
14 പഴങ്ങളുടെ രാജാവ്
15 കാരേറ്റിന്റെ .....ആണ് നാം പച്ചക്കറിയായി ഉപയോഗിക്കുന്നത്
16 മഴവെള്ളം കുടിക്കാനും മറ്റാവശ്യങ്ങൾക് ഉപയോഗിക്കാനും / വിനിയോഗിക്കാനും ഉള്ള പദ്ധതി
17 പരിസര മലിനീകരണമില്ലാത്ത ഒരു വാഹനം
18സോളാർ കുകറിൽ ഉപയോഗിക്കുന്ന ദർപ്പണം
19 കാഴ്ചക്കുറവ് പരിഹരിക്കാനുള്ള ഉപകരണം
20കാഴ്ച പരിശോധിക്കുന്ന ചാർട്
21നക്ഷത്രക്കൂട്ടത്തെ വിളിക്കുന്ന പേര്
22 ഇന്ത്യാ ആദ്യമായി വിക്ഷേപിച്ച കൃത്രിമ  ഉപഗ്രഹം
23 ഒരു വസ്തുവിന്റെ സ്ഥിതികോർജം കണ്ടു പിടിക്കാനുള്ള സമവാക്യം.....
24 ഉപരിതലം സമതലമായിട്ടുള്ള ദർപ്പണം
25 പ്രപഞ്ചത്തിലെ ലായകങ്ങളിൽ ഒന്നാം സ്ഥാനം ..... ആണ്                    





ഉത്തരങ്ങൾ
1 സൂര്യൻ
2   ഊർജം
3 വാലന്റീന തേരാഷ്ക്കോവ
4 ഭൂമിയുടെ ചുറ്റുമുള്ള വായു കാരണം
5സൂര്യൻ
6 സ്പുട്നിക്-1
7 ദീർഘ ദൃഷ്ടി
8 സ്വേദനം
9 7
10 തിമിംഗലം
11 നൈട്രജൻ
12 കാൽസ്യം കാർബൈഡ്
13 പാപ്പയിൻ
14 മാമ്പഴം
15 വേര്
16 വർഷ
17 സൈക്കിൾ
18 കോണ്കേവ്
19 കണ്ണട
20 സ്നെല്ലർ ചാർട്
21 ഗാലക്സി
22 ആര്യഭട്ട
23 mgh
24 സമതല ദർപ്പണം
25 ജലം                    
SOURCE : 9645163603          അയച്ചുതന്നത് : VARSHA (WHATSAPP GROUP MEMBER)
TODAY'S QUESTION
KTET MODEL QUESTIONS SET.1

1 .മൂന്ന് വയസ്സ് വരെ ശിശുവിനുണ്ടാകുന്ന വികാസത്തെ ഇന്ദ്രിയ ചാലക ഘട്ടം എന്ന് വിശേഷിപ്പിച്ചത് ആര്?
2. പഠനത്തിൽ അനുബന്ധ സിദ്ധാന്തം ആവിഷ്കരിചത് ആര്?
3 . പരിവർത്തനത്തിന്റെ കാലം എന്ന് അറിയപ്പെടുന്ന വികാസ ഘട്ടം ഏതാണ്?
4.ബുദ്ധി മാപനത്തിനുള്ള ശരിയായ സമവാക്യം ഏത്?
5.ശ്രമ പരാജയ സിദ്ധാന്തം ആവിഷ്കരിച്ചതാര്?
6 .അക്കാദമിക വിഷയങ്ങളിലെ പരാജയം കായിക പ്രവർത്തന നേട്ടങ്ങളിലൂടെ വീണ്ടെടുക്കുമ്പോൾ ഉപയോഗിക്കുന്ന പ്രതിരോധ തന്ത്രം ഏത്?
7. ഗസ്റ്റാൾട് മനശാസ്ത്രം ഏത് രാജ്യത്താണ് ഉടലെടുത്തത്?
8. സംഘബന്ധ പൂർവ കാലം ഏതാണ്?
9.  പ്രതിഭാ ശാലികളുടെ IQ ?
10. അന്തർ ദൃഷ്ടി പഠന സിദ്ധാന്തം രൂപീകരിക്കുന്നതിനുപയോഗിച്ച പരീക്ഷണ മൃഗം?
11.വൈകാരിക ബുദ്ധി എന്ന ആശയം രൂപപ്പെടുത്തിയത് ?
12.മനുഷ്യനിൽ ആകെ  എത്ര ജോഡി chromasom കൾ ഉണ്ട്?
13.കുട്ടിക്ക് ശാസ്ത്രീയമായി പ്രശ്‌നോദ്ധാരണം നടത്താൻ കഴിയുന്ന വികസന ഘട്ടം ?
.14 ബുദ്ധിയുടെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് മനഃശാസ്ത്രജ്ഞൻ?
15.'വിസ്‌മൃതി ലേഖ' തയ്യാറാക്കിയതാരാണ് ?
16.ക്ഷേത്ര സിദ്ധാന്തം ആവിഷ്കരിച്ചത് ആര്
17 .ഒരു സമൂഹാ ലേഖത്തിൽ കൂടുതൽ അംഗങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന അംഗമാണ് ........
18. എന്താണ് റോഷോയുടെ  ink blot test?
19. പഞ്ചേന്ദ്രിയങ്ങൾ പ്രവർത്തന ക്ഷമമാവുകയും നിറങ്ങളും സ്വരങ്ങളും തിരിച്ചറിയുന്ന വികസന ഘട്ടം ?
20. ബുദ്ധിപരമായ സത്യസന്ധത പാലിച്ചുകൊണ്ട് എന്തും ഏത് നിലവാരത്തിലുള്ള കുട്ടികളെ   പഠിപ്പിക്കാനാകും എന്ന് പറഞ്ഞതാര്?
21. ബുദ്ധിയുടെ ദ്വി ഘടക സിദ്ധാന്തം ആവിഷ്കരിച്ചതാര് ?
22.വികസനോത്മക പ്രവർത്തികൾ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ആര്?
23. ഒരു ക്ലാസ്സിലെ വിദ്യാര്ഥികൾക്കിടയിൽ സ്വീകരണ പ്രവണതയും തിരസ്കരണ  പ്രവണതയും അളക്കാൻ അധ്യാപകൻ ഉപയോഗിക്കുന്ന ബോധന തന്ത്രമാണ് ?
24 .operant എന്നതിന്റെ അർത്ഥമെന്ത്?
25 .ഏത് പഠനത്തിനുദാഹരണമാണ് സുൽത്താൻ എന്ന ചിമ്പാന്സിയിൽ നടത്തിയ പരീക്ഷണം?                      



 ഉത്തരങ്ങൾ
Day 1
1. പിയാഷെ
2. പാവ്ലോവ്
3. കൗമാരം
4. IQ= MA/CA x 100
5. തൊണ്ടയ്ക്
6. അനുപൂരണം
7. ജർമ്മനി
8. ആദ്യ ബാല്യം
9. 140 നു മുകളിൽ
10. ചിമ്പാൻസി
11. ഡാനിയേൽ golman
12. 23 ജോഡി
13. ഔപചാരിക മനോ വ്യാപാര ഘട്ടം
14. ആൽഫ്രഡ് ബീനെ
15. എബിങ് ഹോസ്
16. കർട്ട് ലവിൻ
17. താരം
18. വിക്ഷേപണ തന്ത്രം
19. ആദ്യ ബാല്യം
20. ബ്രൂണർ
21. സ്പിയർമാൻ
22. ഹാവി ഗസ്റ്റ്
23. സമൂഹമിതി
24. പ്രവർത്തനം
25. അന്തർ ദൃഷ്ടി പഠനം


KTET MODEL QUESTIONS SET.2


 1. ശാസ്ത്ര പ്രദർശനത്തിൽ പ്രദർശന വസ്തുക്കളെ വിലയിരുത്തുമ്പോൾ കൂടുതൽ പരിഗണന നൽകേണ്ട മാനദണ്ഡം?
2.പഠിച്ച കാര്യങ്ങളെല്ലാം സംഗ്രഹിച് ക്രമാനുഗതമായി അനുസ്മരിക്കുന്ന ടെക്നിക്കിന്റെ പേരെന്താണ് ?
3ഒരു തൊഴിലോ മറ്റെന്തെങ്കിലും രംഗത്തോ വിജയിക്കുന്നതിനുള്ള ശക്യതയെ വിശേഷിപ്പിക്കുന്ന പേരെന്ത് ?
4.പ്രൈമറി ഘട്ടത്തിൽ സ്വീകരിക്കാവുന്ന ആശാസ്യമായ ബോധന രീതി ?
5 ബോധന രീതികളിൽ സമയ ലാഭം ഉറപ്പാക്കുന്ന രീതിയാണ് ?
6.പരസ്പരം ബന്ധപ്പെട്ടതും സ്വയം നിൽക്കുന്നതുമായ ഒരു പാഠഭാഗം ?
7.പഠനത്തെ സംബന്ധിച്ചുള്ള ശ്രമ പരാജയ രീതിയുടെ ഉപജ്ഞാതാവ്?
8. ബുദ്ധി മാപനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?
9.ഒരു സമയം ഒരു കഴിവ് മാത്രം വികസിപ്പിക്കാൻ ഉതകുന്ന ഒരു പരിശീലന പരിപാടിയാണ് ?
10ദ്വിഘടക സിദ്ധാന്തം ആവിഷ്കരിച്ചതാര് ?
11 ആലസ്യം ഏറ്റവും കുറച്ചു സൃഷ്ടിക്കുന്ന സ്കൂൾ വിഷയം?
12. മലയാള കവിതാ പഠനം ഹിന്ദി കവിതാ പഠനത്തിന് സഹായിക്കുന്നതിനു കാരണമെന്ത് ?
13സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യ പട്ടണം ഏത് ?
14 .ജപ്പാനിലെ "ടോമോ" എന്ന സ്കൂളിലെ ശിശു സൗഹാർദപരമായ രീതികളെ വിവരിക്കുന്നതിനു വേണ്ടി ആത്മകഥാപരമായ "ടോട്ടോചാൻ" എന്ന പുസ്തകം എഴുതിയതാര്?
15 ചോദ്യോത്തര രീതിയുടെ ഉപജ്ഞാതാര്?
16 ഇന്ത്യൻ വിദ്യാഭ്യാസതിന്റെ "മാഗ്നാ കാർട്ട" എന്നറിയപ്പെടുന്നത്?
17 തൊഴിൽ പരിശീലനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ഉള്ള വിദ്യാഭ്യാസവാദം?
18കുറെ അദ്ധ്യാപകർ സഹകരിച്ച് ഒരു ബോധന പരിപാടി ആവിഷ്‌കരിക്കുന്നതാണ്?
19 .മറവിക്കുള്ള  പ്രധാന കാരണം എന്ത് ?
20 ഒരു കുട്ടിയെ ഒരു ക്ലാസ്സിൽ ഒരു വർഷത്തിൽ കൂടുതൽ തുടരാനനുവദിക്കുന്നത് ആണ് .....?
21മദ്യപാനം കുട്ടിയെ ആകർഷിക്കുകയും അച്ഛന്റെ ശകാരം കുട്ടിയെ അതിൽ നിന്ന് അകറ്റുകയും ചെയ്യുന്നു എന്നത് ഏത് സoഘർഷത്തിന് ഉദാഹരണമാണ് ?
22 ടെർമാന്റെ അഭിപ്രായത്തിൽ 80നും 89 നും ഇടയിൽ *IQ ഉള്ളവർ അറിയപ്പെടുന്നത് ?
23 സാർവത്രിക സൗജന്യ നിർബന്ധിത വിദ്യാഭ്യാസം ഇൻഡ്യൻ വിദ്യാർത്ഥികൾക് നൽകണമെന്ന് നിർദ്ദേശിച്ചത്?
24ഗ്രേഡിങ്ങിനുപയോഗിക്കുന്നത് യഥാർഥത്തിൽ ..........തത്വമാണ് ?
25 സ്ഥിരമായി മണിയൊച്ച കേൾപ്പിച്ചു ഭക്ഷണം കൊടുത്തിരുന്ന നായ മണിയൊച്ച കേൾക്കുമ്പോൾ ഉമിനീർ സ്രവിപ്പിച്ചാൽ മണിയൊച്ച ............ആണ്?  
         

ഉത്തരങ്ങൾ
                set 2
1 ശാസ്ത്രീയ സമീപനം
2പുനരവലോകനം
3അഭിക്ഷമത
4ശിശു കേന്ദ്രീകൃതം
5 പ്രസംഗ രീതി
6 പരികല്പനകൾ
7തോണ്ടേക്
8 ബിനറ്റ്
9മൈക്രോ ടീച്ചിങ്
10 സ്പിയർമാൻ
11ചരിത്രം
12 അനുകൂല പ്രസരണം
13 കോട്ടയം
14 തെത്സ്‌കോ കുറോയാനഗി
15സോക്രറ്റീസ്
16വുഡ്‌സ് ഡസ്പാച്ച്
17പ്രാഗ്മാറ്റിസം
18 ടീം ടീച്ചിങ്
19 സ്‌മൃതി ചിഹ്നങ്ങളുടെ ക്ഷയിക്കൽ
20 ഗതിരോധം
21. സമീപന വർജന സംഘർഷം
22 മന്ദ ബുദ്ധി
23. സാർജന്റ് റിപ്പോർട്
24 അളവ് തോതുകളുടെ
25കൃത്രിമ ചോദകം
SOURCE : 9645163603          അയച്ചുതന്നത് : VARSHA TEACHER (WHATSAPP)
KTET CATOGRY 1 ENGLISH
 ERRORS AND EDITING NOTES

KTET  ചോദ്യങ്ങൾ
പര്യായം എഴുതുക
   1 കലപ്പ
2 പത്മം
3 ഒരു കുപ്പിയിൽ രണ്ടെണ്ണ
4 ഇംഗ്ലീഷിൽ coma എന്ന് പേരുള്ള ചിഹ്നത്തിന്റെ മലയാള നാമം
5 (?) ഇതിന്റെ  മലയാള നാമം
6 "തുല്യം" എതിർപദം
7 ദൃഢം എന്ന പദത്തിന്റെ വിപരീതം
8  കൊന്നതെങ്ങ് എന്ന പദം വിഗ്രഹിക്കുന്നത്
9 ഒരു നാമത്തിനു പകരമായി നിൽക്കുന്ന നാമം
10 വിശേഷണത്തെ കുറിക്കുന്ന ശബ്ദം
11 മലയാളത്തിൽ എത്ര വചനങ്ങളുണ്ട്
12 ചെമ്പിൽ ഭഗവതി തുള്ളി തുള്ളി
13 രോധിനി ഉപയോഗിക്കേണ്ട സന്ദർഭം
14 ശരിയായ പദം ഏത്
അതിതി, അതിഥി,അഥിതി അതിധി
15 ആയുസ്+വേദം =                      


ഉത്തരങ്ങൾ
1 ലാംഗലം,ഹലം, ഹാലം,കരി,സീരം
2 താമര
3 മുട്ട
4 അങ്കുശം
5 കാകു
6 അതുല്യം
7 ശിഥിലം
8 കൊന്നയായ തെങ്ങ്
9 സർവ നാമം
10 ഭേദകം
11 2
12 അരി തിളയ്ക്കുക
13 അർധ വിരാമം
14 അതിഥി
15  ആയുർവേദം



SOURCE : 9645163603          അയച്ചുതന്നത് : VARSHA