TET EXAM STUDY & DISCUSSION
KERALA TEACHER ELIGIBILITY TEST
CENTRAL TEACHER ELIGIBILITY TEST
FOCUS EDUCATION YOUTUBE CHANNEL
TET EXAM STUDY & DISCUSSION CLICK HERE
KTET MODEL QUESTION SERIES NO :1
1.oru kuttiuda manasika vayasu(mental age),kalika vayasu(cronoligical age) ne kal kuravu anenkil avande budhi manam?*
1.above average
2.below average
3.average
4.athi budhi
2.ശരിയായ വാക്യം എഴുതുക ? *
1.വാത്മീകി
2.പ്രസ്ഥാവന
3.ഭാഗികം
4.ജ്യോഷ്റെൻ
3.താഴെ കൊടുത്തവയിൽ ദ്വന്ത്യാക്ഷരങ്ങളേവ ?*
1.ക ഖ ഗ ഘ ങ
2.ച ഛ ജ ഝ ഞ
3.ട o ഡ ഢ ണ
4.ത ഥ ദ ധ ന
3.Read the passages given below and fill up the blanks using the best alternatives from
those given below. Each question carries one mark:
Mr. Ramaswami is a very strict man. He ....(1).... that life is meant only for work and it is foolish to waste
one’s time or money. He is not a poor man (he earns nearly ten thousand rupees a month), but he wants
his children to lead simple lives. His wife ....(2).... dead and his eldest daughter, Meena, keeps the house.
She has seven brothers and sisters. The children get up at 4.30 every morning. They read their lessons
from 5am to 8 am while Meena prepares breakfast. She gives only one dosa and a little chutney to each
child. The children walk to school. They do not wear shoes. They carry some rice and ....(3).... sambar
in a tiffin-box to school and eat their lunch under a tree. They return home at 4 in the evening. Srinivas,
Mr. Ramaswami’s eldest son, goes to market to buy vegetables. The children read their lessons again
from. 5.30pm to 8.30 pm. Then they have dinner and go to bed. They ....(4)... go to the cinema or to a restaurant
1. A . believed B. had believed C. believes D. is believing
2. B . has B. is C. are D. had
3. C . many B. a little C. much D. some
4. D . never B. always C. hardly D. scarcely
4.അന്തരീക്ഷത്തിൽ ഓസോണ്‍പാളി കാണപെടുന്ന ഭാഗം *
1.ട്രോപോസ്ഫിയർ
2.സ്ട്രടടോസ്ഫിയാർ
3.മിസോസ്ഫിയാർ
4.തെർമോസ്ഫിയാർ
5.മഹാജനങ്ങളേ,കുട്ടികളേ-ഈ വാക്യത്തില്‍ കാണുന്ന ചിഹ്നം ഏത്?*
1.അങ്കുശം
2.ബിന്ദു
3.രോധിനി
4.ഭിത്തിക
6.ജലത്തിൽ oxygen ലയിചുച്ചെരുനതിനു തടസം നിൽകുന്ന രാസവസ്തു ?*
1.എണ്ണ
2.കീടനാശിനി
3.കളനാശിനി
4. ditergent
7.ശരാശരി ബുദ്ധിയുള്ള ഒരാളുടെ ബുദ്ധിമാനം (IQ )എത്ര ?*
1.140-169
2.120-139
3.110-119
4.90-109
8.താഴെ പറയുന്നവയിൽ അഭിക്ഷമത (APTITUDE) ഏത് ?*
1.സംഗീതം
2.ദേശാഭിമാനം
3.സ്നേഹം
4.സഹോദര്യം
9.അധ്യാപക ജോലി നിങ്ങൾ ഇഷ്ടപെടാൻ കാരണം ?*
1.ഉത്തരവാദിത്തം കുറവാണ്]
2.എളുപ്പമുള്ള ജോലി
3.അവധിദിവസങ്ങൾ കൂടുതൽ ഉള്ളതുകൊണ്ട്
4.താല്പര്യം ഉള്ളതുകൊണ്ട്
10. when a child 'fails', it means*
(1) the child has not memorized the answers properly
(2) the child should have taken private tuition
(3) the system has failed
(4) the child is not fit for studies
(1) the child has not memorized the answers properly
(2) the child should have taken private tuition s
(3) the system has failed
(4) the child is not fit for studie
11.which of the following is an objective question?*
1) short answer question
2)open ended question
3)true or false question
4)essay type questions
12.School Based Assessment*
(1) Dilutes the accountability of Boards of Education.
(2) Hinders achieving Universal National Standards.
(3) Helps all students learn more through diagnosis.
(4)Make students and teachers non serious and casual
13. 6 വയസ്സിനും 14 വയസ്സിനുമിടയിലുള്ള എല്ലാ കുട്ടികൾക്കും
സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന ശുപാർശ ചെയ്ത കമ്മീഷൻ (ബ്രിട്ടീഷ് ഭരണകാലത്ത് )*
എ.മുതലിയാർ കമ്മീഷൻ
ബി.സർജന്റ് റിപ്പോർട്ട്
സി .ഹണ്ടർ കമ്മീഷൻ
ഡി .education കമ്മീഷൻ
14.ശരാശരി ബുദ്ധിയുള്ള ഒരാളുടെ ബുദ്ധിമാനം (IQ )എത്ര ?*
1.140-169
2.120-139
3.110-119
4.90-109
15.കുട്ടികൾ സാമുഹിക സവിശേഷതകൾ ആദ്യം അഭ്യസിക്കുന്നത് ?*
1.അധ്യാപകരിൽനിന്നും
2.മാതാപിതകളിൽ നിന്നും
3.സ്കൂളിൽ നിന്നും
4.സമൂഹത്തിൽ നിന്നും
16.പഠനത്തെ സ്വാദീനികുന്ന പ്രധാനഘടകങ്ങലിൽ ഉൾപെടാതത് ?*
1.പരിപക്വത
2.പ്രായം
3.മുന്നനുഭവങ്ങൾ
4.സാമ്പത്തികം
17.ശിശു വികാസത്തിന് പ്രതികൂലമായി ബാധിക്കുന്ന ഘടകം ?*
1.കൂട്ടുകുടുംബം
2.അണുകുടുംബം
3.പ്രീ .പ്രൈമറി
4.ശിഥിലകുടുംബം
18.ശബ്ദ മലിനീകരണം അളകുന്ന ഏകകം ?*
1.ടണ്‍
2.ഫാതംസ്
3.ഡെസിബെൽ
4.കിലോഗ്രാം
19.ഒരു clock ൽ സമയം 6.20 ആണ് .അതിൽ മിനിറ്റ് സൂചിയും മണികൂർസൂചിയും തമ്മിൽ ഉള്ള കോണ്‍ എത്ര ?*
1.)65*
2).70*
3).78*
4).60*
20.പ്രാദേശിക വിഭവങ്ങളെയും സാധ്യതകളെയും പ്രാദേശികമായി ലഭ്യമായ വയ്ദധ്യത്തെയും പ്രയോജനപെടുത്തുക വഴി വിദ്യാഭ്യാസ പ്രക്രിയുടെ സാമുഹിക തലം വികസിപിക്കാൻ രൂപീകരിച്ചത് ?
1.S.S.G
2.SUBJECT COUNCIL
3.C.R.C
4.S.R.G
Newer Post
Older Post
Home