TET EXAM STUDY & DISCUSSION
KERALA TEACHER ELIGIBILITY TEST
CENTRAL TEACHER ELIGIBILITY TEST
FOCUS EDUCATION YOUTUBE CHANNEL
TET EXAM STUDY & DISCUSSION CLICK HERE
kerala teachers eligibility test online model Questions no.II (Environmental studies )
KTET WHATSAPP HELP DESK ;9961105337
1.ജൈവ വൈവിധ്യം അളക്കുന്നതിനുള്ള മാർഗമല്ലതത് ?
1.ആൽഫാ വൈവിധ്യം
2.തീറ്റ വൈവിധ്യം
3.ഗാമാ വൈവിധ്യം
4.ബീറ്റാ വൈവിധ്യം
2.രാത്രി സഞ്ചാര സ്വഭാവമുള്ള ജീവി ?
1.മാൻ
2.മുയൽ
3.മുള്ളൻപന്നി
4.കുരങ്ങ്
3.ഡോ.നരേന്ദ്ര പാച്ചൗരി പ്രശസ്തനായ മേഖല ?
1.വാണിജ്യം
2.വ്യവസായം
3.കാലാവസ്ഥ നിരീക്ഷണം
4.കൃഷി
4.എൽ .പി വിദ്യാർഥികളുടെ പ്രവർത്തന മേഖല?
1.ഗെയിംസ്
2.സാമ്പത്തിക ശാസ്ത്രം
3.ആണവ ശാസ്ത്രം
4.നരവംശ ശാസ്ത്രം
5.കിൻഷിപ്പ് രൂപപെടുനതിനു ഒരു ഉദാഹരണം ?
1.സൗഹൃദം
2.അവയവദാനം
3.വിവാഹം
4.ഇതൊന്നുമല്ല
6.സഹാറ മരുഭൂമിയുടെ പ്രത്യേകത
1.ധാരാളം മരീചികകൾ കാണപെടുന്നു
2.ഏറ്റവും വലിയ ഉഷ്ണമരുഭൂമി
3.ധാരാളം മരുപച്ചകൾ ഉണ്ട്
4.ജല ലഭ്യത തീരെ ഇല്ല
7.നെക്ടോണ് (nekton) വിഭാഗത്തിൽ പെടുന്ന ജീവി ?
1.കരടി
2.മത്സ്യം
3.ആന
4.തവള
8.വായുമലിനീകരണം കുടുതൽ ദൃശ്യമാകുന്ന സസ്യഭാഗം ?
1.കാണ്ഡം
2.ഇലകൾ
3.വേരുകൾ
4.പൂക്കൾ
9.സെപ്റ്റംബർ 16 ൻറെ പ്രത്യേകത ?
1. ലോക കാർബൻ ദിനം
2.ലോക പരിസ്ഥിതി ദിനം
3.ലോക ഓസോണ്‍ ദിനം
4.ലോക ജലദിനം
10.നീല ഗ്രഹം എന്ന് അറിയപെടുന്നത് ?
1.ശുക്രൻ
2.ഭൂമി
3.ബുധൻ
4.വ്യാഴം
Newer Post
Older Post
Home