ktet model questions


1. 6 വയസ്സിനും 14 വയസ്സിനുമിടയിലുള്ള എല്ലാ കുട്ടികൾക്കും
സൗജന്യ വിദ്യാഭ്യാസം നല്കണമെന്ന ശുപാർശ ചെയ്ത കമ്മീഷൻ (ബ്രിട്ടീഷ്‌ ഭരണകാലത്ത് )*
എ.മുതലിയാർ കമ്മീഷൻ
ബി.സർജന്റ് റിപ്പോർട്ട്‌
സി .ഹണ്ടർ കമ്മീഷൻ
ഡി .education കമ്മീഷൻ
2.ശരാശരി ബുദ്ധിയുള്ള ഒരാളുടെ ബുദ്ധിമാനം (IQ )എത്ര ?*
1.140-169
2.120-139
3.110-119
4.90-109
3.കുട്ടികൾ സാമുഹിക സവിശേഷതകൾ ആദ്യം അഭ്യസിക്കുന്നത് ?*
1.അധ്യാപകരിൽനിന്നും
2.മാതാപിതകളിൽ നിന്നും
3.സ്കൂളിൽ നിന്നും
4.സമൂഹത്തിൽ നിന്നും
4.പഠനത്തെ സ്വാദീനികുന്ന പ്രധാനഘടകങ്ങലിൽ ഉൾപെടാതത് ?*
1.പരിപക്വത
2.പ്രായം
3.മുന്നനുഭവങ്ങൾ
4.സാമ്പത്തികം
5.ഉൾക്കാഴ്ച(INSIGHT )എന്നതുകൊണ്ട് അർത്ഥമാകുനത് എന്താണ് ?*
1.ബന്ധങ്ങൾ കണ്ടെത്തൽ
2.യുക്തിചിന്തനം
3.പെട്ടനുള്ള പുനർസ്മരണ
4.കോണ്‍ ഫിഗരേഷൻ
6.ബുദ്ധിശോധകം അളക്കാത്തത്*
1.ബുദ്ധി
2.സർഗ്ഗപരത
3.പ്രതിഭാശാലി
4.മന്ദബുദ്ധി
7.താഴെ പറയുന്നവയിൽ അഭിക്ഷമത (APTITUDE) ഏത് ?*
1.സംഗീതം
2.ദേശാഭിമാനം
3.സ്നേഹം
4.സഹോദര്യം
8.ശിശു വികാസത്തിന് പ്രതികൂലമായി ബാധിക്കുന്ന ഘടകം ?*
1.കൂട്ടുകുടുംബം
2.അണുകുടുംബം
3.പ്രീ .പ്രൈമറി
4.ശിഥിലകുടുംബം
9.കുട്ടികളുടെ സ്ഥുലപേശി വികാസത്തിന് ഉതകുന്ന പ്രവർത്തനം ?*
1.എഴുത്ത്
2.വായന
3.ഊഞ്ഞാലാട്ടം
4.ചിത്രരചന
10.അധ്യാപക ജോലി നിങ്ങൾ ഇഷ്ടപെടാൻ കാരണം ?*
1.ഉത്തരവാദിത്തം കുറവാണ്]
2.എളുപ്പമുള്ള ജോലി
3.അവധിദിവസങ്ങൾ കൂടുതൽ ഉള്ളതുകൊണ്ട്
4.താല്പര്യം ഉള്ളതുകൊണ്ട്