READ ICON.GIF എന്നതിനുള്ള ചിത്രം
ആദിബാല്യം 
         Early Childhood Care and Education (ECCE) അംഗനവാദികളിൽ നടക്കേണ്ട പ്രവർത്തനമാണ് .മൂന്ന് വയസ്സ് മുതൽ അഞ്ച് വയസ്സുവരെയുള്ള കാലമാണിത്.രണ്ടു വയസ്സിനു മേലെയുള്ള ചില കുട്ടികളും അങ്കണവാടികളിൽ ഉണ്ടാകാം ഈ കാലത്തെ ശിശു വികാസം ദ്രുതഗതിയിൽ ആയിരിക്കും. 

ഈ ഘട്ടത്തിലെ സവിശേഷതകളാണ് 
  • നിഷേദകത്വം (NEGATION)
  • ആക്രമണത്വം (AGGRESSION)
  • ശണ്ഠ (QUARREL)
  • പീഡനം (മറ്റു കുട്ടികളെ )(TORTURING)
  • മത്സരം (COMPETITION)
  • സഹകരണം (CO-OPERATION)
  • ആധിപത്യ സ്വഭാവം (DOMINATING NATURE)
  • സ്വയം കേന്ദ്രികൃതം /സ്വാർത്ഥത (SELF CENTEREDNESS/SELFISHNESS)
  • സഹാനുഭൂതി (SYMPATHY)

KTET STUDY : FOCUSTET BLOG NOTES

HTTP://WWW.FOCUSTET.BLOGSPOT.IN