FOCUS TOPPER-2018
2018-MARCH-25 DECLARATION 12.00 PM
കഴിഞ്ഞ കെ ടെറ്റ് പരീക്ഷയിൽ കാറ്റഗറി 1 കാറ്റഗറി 2 എന്നീ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഒരാൾക്ക് ഫോക്കസ് ബ്ലോഗ് നൽകുന്ന സ്നേഹ സമ്മാനം ആർക്ക് ?
നാളെ ഉച്ചക്ക് 12 മണിക്ക് ബ്ലോഗിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും
- നിർദേശം :
- കാറ്റഗറി 1 കാറ്റഗറി 2 എന്നീ വിഭാഗങ്ങളിൽ കൂടുത്തൽ മാർക്ക് വാങ്ങിയ ഒരാൾക്ക് ആയിരിക്കും ഉപഹാരം ( കാറ്റഗറി 1 കാറ്റഗറി 2 വേറെ വേറെ ഉണ്ടായിരിക്കുന്നത് അല്ല )
- ബ്ലോഗ് സന്ദർശകരിൽ നിന്നും ഞങ്ങൾ ശേഖരിച്ച എൻട്രികളിൽ നിനന്നായിരിക്കും തിരഞ്ഞെടുപ്പ്
- ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ബ്ലോഗിന് അവകാശം ഉണ്ടായിരിക്കും
- തിരഞ്ഞെടുപ്പ് ,വിജയിയെ പ്രഖ്യാപനവും ബ്ലോഗിന്റെ നിയന്ത്രണത്തിൽ ആയിരിക്കും
- .ഇനി വരുന്ന എൻട്രികൾ സ്വീകരിക്കുന്നതല്ല
FULLY CONTROLLED BY FOCUSTET.BLOGSPOT.IN