KTET COACHING STARTED 
JUNE/JULY-2018
  • NOTES
  • MODEL QUESTIONS
  • MODEL EXAMS
  • TIPS
  • VIDEO CLASSES
  • LATEST INFORMATIONS
DAILY UPDATES
ONLY ON
 FOCUSTET.BLOGSPOT.IN
KERALAS FIRST AND NO1 TET COACHING BLOG
FREE COACHING

KERALA TEACHER ELIGIBILITY TEST DEC 2017
                               ANSWER KEY                                   
PAREEKSHA BHAVAN OFFICIAL
 catogry 1    VIEW/DOWNLOAD
 catogry 2    VIEW/DOWNLOAD
catogry 3   VIEW/DOWNLOAD
catogry 4   VIEW/DOWNLOAD
ANSWER KEY DEC 2017 NOTICE VIEW
MAY BE RECTIFIED ANSWER KEY WILL BE PUBLISHED SOON
 CONGRATZZZZ TO WINNERS BY FOCUSTET BLOG ADMIN TEAM
FOCUS TOPPER-2018
2018-MARCH-25   DECLARATION  12.00 PM
                                      
                                        കഴിഞ്ഞ കെ ടെറ്റ് പരീക്ഷയിൽ കാറ്റഗറി 1 കാറ്റഗറി 2 എന്നീ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഒരാൾക്ക് ഫോക്കസ് ബ്ലോഗ് നൽകുന്ന സ്നേഹ സമ്മാനം ആർക്ക് ?
   
   നാളെ ഉച്ചക്ക് 12 മണിക്ക് ബ്ലോഗിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും 
  • നിർദേശം :

  1.   കാറ്റഗറി 1 കാറ്റഗറി 2 എന്നീ വിഭാഗങ്ങളിൽ കൂടുത്തൽ മാർക്ക് വാങ്ങിയ ഒരാൾക്ക് ആയിരിക്കും  ഉപഹാരം ( കാറ്റഗറി 1 കാറ്റഗറി 2  വേറെ വേറെ ഉണ്ടായിരിക്കുന്നത് അല്ല )
  2.   ബ്ലോഗ് സന്ദർശകരിൽ നിന്നും ഞങ്ങൾ ശേഖരിച്ച എൻട്രികളിൽ നിനന്നായിരിക്കും തിരഞ്ഞെടുപ്പ് 
  3.     ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ബ്ലോഗിന് അവകാശം ഉണ്ടായിരിക്കും 
  4.  തിരഞ്ഞെടുപ്പ് ,വിജയിയെ പ്രഖ്യാപനവും  ബ്ലോഗിന്റെ നിയന്ത്രണത്തിൽ ആയിരിക്കും 
  5. .ഇനി വരുന്ന എൻട്രികൾ സ്വീകരിക്കുന്നതല്ല 


                   FULLY CONTROLLED     BY FOCUSTET.BLOGSPOT.IN
KTET VERIFICATION DETAILS

 *KTET കരസ്ഥമാക്കിയ ഒട്ടുമിക്ക ഉദ്യോഗാര്‍ത്ഥികളുടെയും സംശയമെന്നത് certificate ലഭിക്കാന്‍ അടുത്ത നടപടികള്‍ എന്തൊക്കെ എന്നതാണ്..*
ആദ്യത്തേത് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനാണ്.. നിങ്ങള്‍ പരീക്ഷ എഴുതിയ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ അധികാരിയുടെ ഒാഫീസില്‍ വച്ച് നടക്കുന്ന വെരിഫിക്കേഷന്റെ തീയ്യതിയും സമയവും വൈകാതെ തന്നെ പത്രമാധ്യങ്ങള്‍ വഴി അറിയിക്കും..
വെരിഫിക്കേഷന്‍ സമയത്ത് താഴെ പറയുന്നവയുടെ പകര്‍പ്പും ഒറിജിനലും കൊണ്ടുപോകേണ്ടതാണ്..
1- ഹാള്‍ ടിക്കറ്റ്
2- SSLC Book
3- +2 certificate
4- Degree original certificate & Marklist
5- BEd original and marklist
6- PG ഉണ്ടെങ്കില്‍ അതും
7- സംവരണ ആനുകൂല്യത്തില്‍ വിജയിച്ചവര്‍ അത് തെളിയിക്കാനുള്ള ഏതെങ്കിലും രേഖ..

BEd ചെയ്തുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ അവര്‍ക്ക് BEd സര്‍ട്ടിഫിക്കറ്റ് കിട്ടിയതിനുശേഷം മാത്രമേ KTET സര്‍ട്ടിഫിക്കറ്റും നല്‍കുകയുള്ളു.. പക്ഷേ *വെരിഫിക്കേഷന്‍ സമയത്ത് നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്..*


വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ മുകളില്‍ പറഞ്ഞ സര്‍ട്ടിഫിക്കറ്റുകളുടെയെല്ലാം പകര്‍പ്പ് ഉദ്യോഗസ്ഥര്‍ വാങ്ങി സൂക്ഷിക്കും..
പിന്നെ കുറച്ച് മാസം കഴിഞ്ഞതിനു ശേഷമായിരിക്കും KTET സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുക. ഇൗ വിവരം പത്രമാധ്യമങ്ങള്‍ വഴി അറിയിക്കും. ആ സമയത്ത് ഹാള്‍ ടിക്കറ്റ് നിര്‍ബന്ധമായും കൊണ്ടുപോവേണ്ടതാണ്..
3 മാസത്തിനുള്ളില്‍ തന്നെ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണം. അല്ലാത്ത പക്ഷം പിഴ ഇൗടാക്കുന്നതാണ്..
        TROPHY .GIF എന്നതിനുള്ള ചിത്രം 
FOCUS TOPPER 2018 
ബ്ലോഗ് സന്ദർശകരിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 
ആൾക്ക് ഫോക്കസ് ബ്ലോഗ് ഉപഹാരം നൽകുന്നു. 
115  മാർക്ക് നു മുകളിൽ ലഭിച്ചവർ    
 9961105337 whatsapp  നമ്പറിൽ 
RESULT PRINTOUT അയച്ചു തരിക .
last date :12-03-2018
catogry 1 and 2 only
focustetblog admin

OR
CLICK HERE TO
REGISTER NOW
result.gif എന്നതിനുള്ള ചിത്രം
Kerala Teacher Eligibility Test (K-TET) DECEMBER 2017
RESULT
result published 
CLICK HERE - VIEW/DOWNLOAD


..............................................................................................................................

FORGET APPLICATION ID AND APPLICATION NO

 VIEW/DOWNLOAD

..............................................................................................................................


FIND ROLL NO -DOWNLOAD HALLTICKET 

 VIEW/DOWNLOAD


..............................................................................................................................
FOCUS TOPPER 2018 
 ബ്ലോഗ് സന്ദർശകരിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച ആൾക്ക് ഫോക്കസ് ബ്ലോഗ് ഉപഹാരം നൽകുന്നു. 120 മാർക്ക് നു മുകളിൽ ലഭിച്ചവർ      9961105337 whatsapp  നമ്പറിൽ  result printout  അയച്ചു തരിക .
last date :12-03-2018
catogry 1 and 2 only
focustetblog admin
..............................................................................................................................

20