.................G.K ZONE........................


1.ഹിന്ദുസ്ഥാന്‍ പേപ്പര്‍ മില്‍സ് സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്?

മൂവാറ്റുപുഴ

2.കേരളത്തിലെ ആദ്യത്തെ വന്യജീവി സംരക്ഷണ കേന്ദ്രം:

തേക്കടി

3.തേക്കടി വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥാപിച്ച തിരുവിതാംകൂറിലെ രാജാവ് ആര്?

ശ്രീ ചിത്തിരതിരുനാള്‍

4.കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രം:

തേക്കടി

5.: വികേന്ദീകൃതാസൂത്രണം ആദ്യം തുടങ്ങിയ പഞ്ചായത്ത്?

കല്യാശ്ശേരി

6.നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്നത് സാധാരണയായി ഏത് മാസത്തിലാണ്?

ആഗസ്റ്റ്

7.വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

ആലപ്പുഴ

8.കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥിതി ചെയ്യുന്നതെവിടെ?

കലവൂര്‍

9.കോട്ടയത്തെ ആദ്യ സാക്ഷരതാ പട്ടണമായി പ്രഖ്യപിച്ചതെന്ന്?

1989 ജൂണ്‍ 25

 10.ഹിന്ദുസ്ഥാന്‍ പേപ്പര്‍ മില്‍സ് സ്ഥിതിചെയ്യുന്നത് എവിടെ?

വെള്ളൂര്‍

11. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി നിര്‍മ്മിച്ചതെവിടെ?

കൊടുങ്ങല്ലൂര്‍ (തൃശൂര്‍ )

12.ഇന്ത്യയിലെ ആദ്യത്തെ കൃസ്ത്യന്‍ പള്ളി നിര്‍മ്മിച്ചതെവിടെ?

കൊടുങ്ങല്ലൂര്‍ (തൃശൂര്‍ )

13. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെ?

ചെറുതുരുത്തി(തൃശൂര്‍)

14. പാലക്കാട് റയില്‍വേ ഡിവിഷന്റെ ആസ്ഥാനം എവിടെയാണ്?

ഒലവക്കോട്

15.സിംഹവാലന്‍ കുരങ്ങുകള്‍ക്ക് പ്രസിദ്ധമായ നാഷണല്‍ പാര്‍ക്ക്:

സൈലന്റ് വാലി                                              

          WHATSAPP NO:9961105337& 9744034752  (LPSA UPSA TET ONLINE COACHING GROUP)