എഴുത്തച്ഛൻ പുരസ്കാരം
വർഷം | സാഹിത്യകാരൻ[2] |
---|---|
1993 | ശൂരനാട് കുഞ്ഞൻപിള്ള |
1994 | തകഴി ശിവശങ്കരപ്പിള്ള |
1995 | ബാലാമണിയമ്മ |
1996 | കെ.എം. ജോർജ്ജ് |
1997 | പൊൻകുന്നം വർക്കി |
1998 | എം.പി. അപ്പൻ |
1999 | കെ.പി. നാരായണ പിഷാരോടി |
2000 | പാലാ നാരായണൻ നായർ |
2001 | ഒ.വി. വിജയൻ |
2002 | കമല സുരയ്യ (മാധവിക്കുട്ടി) |
2003 | ടി. പത്മനാഭൻ |
2004 | സുകുമാർ അഴീക്കോട് |
2005 | എസ്. ഗുപ്തൻ നായർ |
2006 | കോവിലൻ[3] |
2007 | ഒ.എൻ.വി. കുറുപ്പ്[4] |
2008 | അക്കിത്തം അച്യുതൻ നമ്പൂതിരി[5] |
2009 | സുഗതകുമാരി[6] |
2010 | എം. ലീലാവതി[7] |
2011 | എം.ടി. വാസുദേവൻ നായർ[8] |
2012 | ആറ്റൂർ രവിവർമ്മ[9] |
2013 | എം.കെ. സാനു[10] |
2014 | വിഷ്ണുനാരായണൻ നമ്പൂതിരി[11] |
2015 | പുതുശ്ശേരി രാമചന്ദ്രൻ[12] |
2016 | സി. രാധാകൃഷ്ണൻ[13] |
2017 | കെ. സച്ചിദാനന്ദൻ [14] |