കേരള_സാഹിത്യ_അക്കാദമി_പുരസ്കാരം

കവിത

വർഷംകൃതിവ്യക്തി
2015ഹേമന്തത്തിലെ പക്ഷിഎസ്. രമേശൻ
2014ഇടിക്കാലൂരി പനമ്പട്ടടിപി.എൻ. ഗോപീകൃഷ്ണൻ[11]
2013ഓ നിഷാദകെ.ആർ. ടോണി[10]
2012ഉപ്പന്റെ കൂവൽ വരയ്ക്കുന്നുഎസ്. ജോസഫ്[9]
2011കീഴാളൻകുരീപ്പുഴ ശ്രീകുമാർ[8]
2010കവിതമുല്ലനേഴി[7]
2009മുദ്രഎൻ.കെ. ദേശം[6]
2008എന്നിലൂടെഏഴാച്ചേരി രാമചന്ദ്രൻ[5]
2007ചെറിയാൻ കെ. ചെറിയാന്റെ തെരഞ്ഞെടുത്ത കവിതകൾചെറിയാൻ കെ. ചെറിയാൻ[4]
2006ആൾമററഫീക്ക് അഹമ്മദ്[3]
2005ക്ഷണപത്രംപി.പി. ശ്രീധരനുണ്ണി[3]
2004നെല്ലിക്കൽ മുരളീധരന്റെ കവിതകൾനെല്ലിക്കൽ മുരളീധരൻ[3]
2003കവിതആർ. രാമചന്ദ്രൻ[3]
2002കാണെക്കാണെപി.പി. രാമചന്ദ്രൻ[3]
2001ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾബാലചന്ദ്രൻ ചുള്ളിക്കാട്[3]
2000ചമതനീലമ്പേരൂർ മധുസൂദനൻ നായർ[3]
1999വെയിൽ തിന്നുന്ന പക്ഷിഎ. അയ്യപ്പൻ[3]
1998കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾകെ.ജി. ശങ്കരപ്പിള്ള[3]
1997അക്ഷരവിദ്യകെ.വി. രാമകൃഷ്ണൻ[3]
1996ആറ്റൂർ രവിവർമ്മയുടെ കവിതകൾആറ്റൂർ രവിവർമ്മ[3]
1995അർക്കപൂർണിമപ്രഭാവർമ്മ[3]
1994മൃഗശിക്ഷകൻവിജയലക്ഷ്മി[3]
1993നാറാണത്തു ഭ്രാന്തൻവി. മധുസൂദനൻ നായർ[3]
1992നരകം ഒരു പ്രേമകവിത എഴുതുന്നുഡി. വിനയചന്ദ്രൻ[3]
1991നിശാഗന്ധിപി. നാരായണക്കുറുപ്പ്[3]
1990പുലാക്കാട്ട് രവീന്ദ്രന്റെ കവിതകൾപുലാക്കാട്ട് രവീന്ദ്രൻ[3]
1989ഇവനെക്കൂടികെ. സച്ചിദാനന്ദൻ[3]
1988കിളിമൊഴികൾമാധവൻ അയ്യപ്പത്ത്[3]
1987കുഞ്ഞുണ്ണിക്കവിതകൾകുഞ്ഞുണ്ണിമാഷ്[3]
1986സഫലമീ യാത്രഎൻ.എൻ. കക്കാട്[3]
1985സപ്തസ്വരംജി. കുമാരപിള്ള[3]
1984ആയിരം നാവുള്ള മൗനംയൂസഫലി കേച്ചേരി[3]
1983കലികാലംഎം.എൻ. പാലൂർ[3]
1982കടമ്മനിട്ടയുടെ കവിതകൾകടമ്മനിട്ട രാമകൃഷ്ണൻ [3]
1981ഒറ്റക്കമ്പിയുള്ള തമ്പുരുപി. ഭാസ്കരൻ[3]
1980ഡിസംബറിലെ മഞ്ഞുതുള്ളികൾനാലാങ്കൽ കൃഷ്ണപിള്ള[3]
1979ഭൂമിഗീതങ്ങൾവിഷ്ണുനാരായണൻ നമ്പൂതിരി[3]
1978സുപ്രഭാതംകടവനാട് കുട്ടിക്കൃഷ്ണൻ[3]
1977രാജപാതചെമ്മനം ചാക്കോ[3]
1976വിളക്കുകൊളുത്തൂപാലാ നാരായണൻ നായർ[3]
1975അയ്യപ്പപ്പണിക്കരുടെ കൃതികൾഅയ്യപ്പപ്പണിക്കർ[3]
1974കോട്ടയിലെ പാട്ട്പുനലൂർ ബാലൻ[3]
1973ഉദ്യാനസൂനംഎം.പി. അപ്പൻ[3]
1972അഗ്നിശലഭങ്ങൾഒ.എൻ.വി. കുറുപ്പ്[3]
1971ബലിദർശനംഅക്കിത്തം[3]
1970ഗാന്ധിയും ഗോഡ്സേയുംഎൻ.വി. കൃഷ്ണവാര്യർ[3]
1969ഒരു പിടി നെല്ലിക്കഇടശ്ശേരി ഗോവിന്ദൻ നായർ[3]
1968പാതിരാപ്പൂക്കൾസുഗതകുമാരി[3]
1967കഥാകവിതകൾഒളപ്പമണ്ണ[3]
1966മാണിക്യവീണവെണ്ണിക്കുളം ഗോപാലക്കുറുപ്പ്[3]
1965അവിൽപ്പൊതിവി. കെ. ഗോവിന്ദൻ നായർ[3]
1964കയ്പവല്ലരിവൈലോപ്പിള്ളി ശ്രീധരമേനോൻ[3]
1963മുത്തശ്ശിഎൻ. ബാലാമണിയമ്മ[3]
1962സർഗസംഗീതംവയലാർ രാമവർമ്മ[3]
1961വിശ്വദർശനംജി. ശങ്കരക്കുറുപ്പ്[3]
1960മലനാട്ടിൽകെ.കെ. രാജ[3]
1959കളിയച്ഛൻപി. കുഞ്ഞിരാമൻ നായർ[3]

നോവൽ[തിരുത്തുക]

വർഷംകൃതിനോവലിസ്റ്റ്
1958ഉമ്മാച്ചുപി.സി. കുട്ടിക്കൃഷ്ണൻ ( ഉറൂബ്)[12]
1959നാലുകെട്ട്എം.ടി. വാസുദേവൻ നായർ[12]
1960ഒരു വഴിയും കുറേ നിഴലുകളുംടി.എ. രാജലക്ഷ്മി[12]
1961ഒരു തെരുവിന്റെ കഥഎസ്.കെ. പൊറ്റക്കാട്[12]
1962മായകെ. സുരേന്ദ്രൻ[12]
1963നിഴൽപ്പാടുകൾസി. രാധാകൃഷ്ണൻ[12]
1964ആത്മാവിന്റെ നോവുകൾപി.സി. ഗോപാലൻ (നന്തനാർ)[12]
1965ഏണിപ്പടികൾതകഴി ശിവശങ്കരപ്പിള്ള [12]
1966നിറമുള്ള നിഴലുകൾഎം.കെ. മേനോൻ (വിലാസിനി) [12]
1967വേരുകൾമലയാറ്റൂർ രാമകൃഷ്ണൻ [12]
1968അരനാഴികനേരംകെ.ഇ. മത്തായി (പാറപ്പുറത്ത്)[12]
1969ബലിക്കല്ല്പുതൂർ ഉണ്ണിക്കൃഷ്ണൻ [12]
1970ആരോഹണംവി.കെ.എൻ [12]
1971തോറ്റങ്ങൾകോവിലൻ [12]
1972നക്ഷത്രങ്ങളേ കാവൽപി. പത്മരാജൻ[12]
1973ഈ ലോകം, അതിലൊരു മനുഷ്യൻഎം. മുകുന്ദൻ [12]
1974ഇനി ഞാൻ ഉറങ്ങട്ടെപി.കെ. ബാലകൃഷ്ണൻ[12]
1975അഷ്ടപദിപെരുമ്പടവം ശ്രീധരൻ [12]
1976നിഴലുറങ്ങുന്ന വഴികൾപി. വത്സല[12]
1977അഗ്നിസാക്ഷിലളിതാംബിക അന്തർജ്ജനം [12]
1978സ്മാരകശിലകൾപുനത്തിൽ കുഞ്ഞബ്ദുള്ള[12]
1979നാർമടിപ്പുടവസാറാ തോമസ് [12]
1980ഇല്ലംജോർജ് ഓണക്കൂർ [12]
1981എണ്ണപ്പാടംഎൻ.പി. മുഹമ്മദ് [12]
1982പാണ്ഡവപുരംസേതു[12]
1983മഹാപ്രസ്ഥാനംമാടമ്പ് കുഞ്ഞുകുട്ടൻ[12]
1984ഒറോതകാക്കനാടൻ[12]
1985അഭയാർത്ഥികൾആനന്ദ്[12]
1986ശ്രുതിഭംഗംജി. വിവേകാനന്ദൻ[12]
1987നഹുഷപുരാണംകെ. രാധാകൃഷ്ണൻ[12]
1988ഒരേ ദേശക്കാരായ ഞങ്ങൾഖാലിദ് [12]
1989പ്രകൃതിനിയമംസി.ആർ. പരമേശ്വരൻ [12]
1990ഗുരുസാഗരംഒ.വി. വിജയൻ [12]
1991പരിണാമംഎം.പി. നാരായണപിള്ള [12]
1992ദൃക്‌സാക്ഷിഉണ്ണിക്കൃഷ്ണൻ തിരുവാഴിയോട് [12]
1993ഓഹരികെ.എൽ. മോഹനവർമ്മ[12]
1994മാവേലി മൻറംകെ.ജെ. ബേബി [12]
1995സൂഫി പറഞ്ഞ കഥകെ.പി. രാമനുണ്ണി[12]
1996വൃദ്ധസദനംടി.വി. കൊച്ചുബാവ[12]
1997ജനിതകംഎം. സുകുമാരൻ[12]
1998ഇന്നലത്തെ മഴഎൻ. മോഹനൻ [12]
1999കൊച്ചരേത്തിനാരായൻ[12]
2000ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾസി.വി. ബാലകൃഷ്ണൻ[12]
2001ആലാഹയുടെ പെണ്മക്കൾസാറാ ജോസഫ്[12]
2002അഘോരശിവംയു.എ. ഖാദർ[12]
2003വടക്കുനിന്നൊരു കുടുംബവൃത്താന്തംഅക്ബർ കക്കട്ടിൽ[12]
2004ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾഎൻ.എസ്. മാധവൻ[12]
2005കണ്ണാടിയിലെ മഴജോസ് പനച്ചിപ്പുറം[12]
2006കലാപങ്ങൾക്കൊരു ഗൃഹപാഠംബാബു ഭരദ്വാജ്[12]
2007പാതിരാ വൻ‌കരകെ. രഘുനാഥൻ[4]
2008ചാവൊലിപി.എ. ഉത്തമൻ[5]
2009ആടുജീവിതംബെന്യാമിൻ[6]
2010ബർസഖദീജ മുംതാസ്[7]
2011മനുഷ്യന് ഒരു ആമുഖംസുഭാഷ് ചന്ദ്രൻ[8]
2012അന്ധകാരനഴിഇ. സന്തോഷ് കുമാർ[13]
2013ആരാച്ചാർകെ.ആർ. മീര[10]
2014കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവുംടി.പി. രാജീവൻ[11]
2015തക്ഷൻകുന്ന് സ്വരൂപംയു. കെ. കുമാരൻ

ചെറുകഥ[തിരുത്തുക]

വർഷംകൃതികഥാകൃത്ത്
1966നാലാൾ നാലുവഴിപാറപ്പുറത്ത്[14]
1967അച്ചിങ്ങയും കൊച്ചുരാമനുംഇ.എം. കോവൂർ[14]
1968തണുപ്പ്മാധവിക്കുട്ടി[14]
1969മോതിരംകാരൂർ നീലകണ്ഠപിള്ള[14]
1970പ്രസിഡണ്ടിന്റെ ആദ്യത്തെ മരണംഎൻ.പി. മുഹമ്മദ് [14]
1971ജലംകെ.പി. നിർമൽ കുമാർ[14]
1972പായസംടാറ്റാപുരം സുകുമാരൻ[14]
1973മുനിപട്ടത്തുവിള കരുണാകരൻ[14]
1974സാക്ഷിടി. പത്മനാഭൻ[14]
1975മലമുകളിലെ അബ്ദുള്ളപുനത്തിൽ കുഞ്ഞബ്ദുള്ള[14]
1976മരിച്ചിട്ടില്ലാത്തവരുടെ സ്മാരകംഎം. സുകുമാരൻ[14]
1977ശകുനംകോവിലൻ[14]
1978പേടിസ്വപ്നങ്ങൾസേതു[14]
1979ഒരിടത്ത്സക്കറിയ[14]
1980അശ്വത്ഥാമാവിന്റെ ചിരികാക്കനാടൻ[14]
1981വീടും തടവുംആനന്ദ്[14]
1982നീരുറവകൾക്ക് ഒരു ഗീതംജി.എൻ. പണിക്കർ[14]
1983വാസ്തുഹാരസി.വി. ശ്രീരാമൻ[14]
1984തൃക്കോട്ടൂർ പെരുമയു.എ. ഖാദർ[14]
1985ഹൃദയവതിയായ ഒരു പെൺകുട്ടിഎം. മുകുന്ദൻ[14]
1986സ്വർഗ്ഗം തുറക്കുന്ന സമയംഎം.ടി. വാസുദേവൻ നായർ[14]
1987പുഴവെട്ടൂർ രാമൻനായർ[14]
1988ദിനോസറിന്റെ കുട്ടിഇ. ഹരികുമാർ[14]
1989നൂൽപ്പാലം കടക്കുന്നവർവൈശാഖൻ[14]
1990ഭൂമിപുത്രന്റെ വഴിഎസ്.വി. വേണുഗോപൻ നായർ[14]
1991കുളമ്പൊച്ചവി. ജയനാരായണൻ[14]
1992വീടുവിട്ടുപോകുന്നുകെ.വി. അഷ്ടമൂർത്തി[14]
1993മഞ്ഞിലെ പക്ഷിമാനസി[14]
1994സമാന്തരങ്ങൾശത്രുഘ്നൻ[14]
1995ഹിഗ്വിറ്റഎൻ.എസ്. മാധവൻ[14]
1996രാത്രിമൊഴിഎൻ. പ്രഭാകരൻ[14]
1997ആശ്വാസത്തിന്റെ മന്ത്രച്ചരട്മുണ്ടൂർ കൃഷ്ണൻകുട്ടി[14]
1998ഒരു രാത്രിക്കു ഒരു പകൽഅശോകൻ ചരുവിൽ[14]
1999റെയിൻഡിയർചന്ദ്രമതി[14]
2000രണ്ട് സ്വപ്നദർശികൾഗ്രേസി[14]
2001ഘടികാരങ്ങൾ നിലയ്ക്കുന്ന സമയംസുഭാഷ് ചന്ദ്രൻ[14]
2002കർക്കടകത്തിലെ കാക്കകൾകെ.എ. സെബാസ്റ്റ്യൻ[14]
2003ജലസന്ധിപി. സുരേന്ദ്രൻ[14]
2004ജാഗരൂകപ്രിയ എ.എസ്.[14]
2005താപംടി.എൻ. പ്രകാശ്[14]
2006ചാവുകളിഇ. സന്തോഷ്കുമാർ[14]
2007തിരഞ്ഞെടുത്ത കഥകൾശിഹാബുദ്ദീൻ പൊയ്ത്തുംകടവ്[4]
2008കൊമാലസന്തോഷ് ഏച്ചിക്കാനം[5]
2009ആവേ മരിയകെ.ആർ. മീര[6]
2010പരസ്യശരീരംഇ.പി. ശ്രീകുമാർ[7]
2011പോലീസുകാരന്റെ പെണ്മക്കൾയു.കെ. കുമാരൻ[8]
2012പേരമരംസതീഷ്ബാബു പയ്യന്നൂർ[15]
2013മരിച്ചവർ സിനിമ കാണുകയാണ്തോമസ് ജോസഫ്[10]
2014ഭവനഭേദനംവി.ആർ. സുധീഷ്[11]
2015അഷിതയുടെ കഥകൾഅഷിത

നാടകം[തിരുത്തുക]

വർഷംകൃതിനാടകകൃത്ത്
1958അഴിമുഖത്തേക്ക്എൻ. കൃഷ്ണപിള്ള[16]
1959മുടിയനായ പുത്രൻതോപ്പിൽ ഭാസി[16]
1960പുതിയ ആകാശം പുതിയ ഭൂമിതോപ്പിൽ ഭാസി[16]
1961ഇബിലീസുകളുടെ നാട്ടിൽഎൻ.പി. ചെല്ലപ്പൻ നായർ[16]
1962കാഞ്ചനസീതസി.എൻ. ശ്രീകണ്ഠൻ നായർ[16]
1963കാക്കപ്പൊന്ന്എസ്.എൽ. പുരം സദാനന്ദൻ[16]
1964റയിൽപ്പാളങ്ങൾജി. ശങ്കരപ്പിള്ള[16]
1965കാഫർകെ.ടി. മുഹമ്മദ്[16]
1966പ്രേതലോകംഎൻ.എൻ. പിള്ള[16]
1967സ്വാതി തിരുനാൾകൈനിക്കര പത്മനാഭപിള്ള[16]
1968പുലിവാൽപി.കെ. വീരരാഘവൻ നായർ[16]
1969യു.ഡി. ക്ലാർക്ക്പി. ഗംഗാധരൻ നായർ[16]
1970മാതൃകാമനുഷ്യൻകൈനിക്കര കുമാരപിള്ള[16]
1971അഹല്യപി.ആർ. ചന്ദ്രൻ[16]
1972പ്രളയംഓംചേരി എൻ.എൻ പിള്ള[16]
1973കുപ്പിക്കല്ലുകൾപി.വി. കുര്യാക്കോസ്[16]
1974ചാവേർപ്പടഅസീസ്[16]
1975നാടകചക്രംകാവാലം നാരായണപ്പണിക്കർ[16]
1976സമസ്യകെ.എസ്. നമ്പൂതിരി[16]
1977വിശ്വരൂപംസുരാസു[16]
1978ജ്വലനംസി.എൽ. ജോസ്[16]
1979സാക്ഷിടി.എൻ. ഗോപിനാഥൻ നായർ[16]
1980ജാതൂഗൃഹംവൈക്കം ചന്ദ്രശേഖരൻ നായർ[16]
1981പെരുന്തച്ചൻടി.എം. അബ്രഹാം[16]
1982ഗോപുരനടയിൽഎം.ടി. വാസുദേവൻ നായർ[16]
1983അഗ്നിവയലാ വാസുദേവൻ പിള്ള[16]
1984നികുംഭിലകടവൂർ ജി. ചന്ദ്രൻപിള്ള[16]
1985സൗപർണികആർ. നരേന്ദ്രപ്രസാദ്[16]
1986ദക്ഷിണായനംടി.പി. സുകുമാരൻ[16]
1987മൂന്നു വയസ്സന്മാർസി.പി. രാജശേഖരൻ[16]
1988പുലിജന്മംഎൻ. പ്രഭാകരൻ[16]
1989പാവം ഉസ്മാൻപി. ബാലചന്ദ്രൻ[16]
1990സ്വാതിതിരുനാൾപിരപ്പൻകോട് മുരളി[16]
1991അഭിമതംവാസു പ്രദീപ്[16]
1992മണ്ടേലയ്ക്ക് സ്‌നേഹപൂർവം വിന്നിപി.എം. ആന്റണി[16]
1993മൗനം നിമിത്തംഎ.എൻ. ഗണേഷ്[16]
1994നരഭോജികൾപറവൂർ ജോർജ്[16]
1995സമതലംമുല്ലനേഴി[16]
1996മദ്ധ്യധരണ്യാഴിജോയ് മാത്യു[16]
1997രാജസഭഇബ്രാഹിം വെങ്ങര[16]
1998ഗാന്ധിസച്ചിദാനന്ദൻ[16]
1999വാണിഭംഎൻ. ശശിധരൻ[16]
2000ചെഗുവേരകരിവെള്ളൂർ മുരളി[16]
2001പദപ്രശ്നങ്ങൾക്കിടയിൽ അവളും അയാളുംസതീഷ് കെ. സതീഷ്[16]
2002അമരാവതി സബ്ട്രഷറിശ്രീമൂലനഗരം മോഹൻ[16]
2003വന്നന്ത്യേ കാണാംതുപ്പേട്ടൻ[16]
2004വിരൽപ്പാട്ശ്രീജനാർദ്ദനൻ[16]
2005ഓരോരോ കാലത്തിലുംശ്രീജ കെ.വി.[16]
2006സദൃശവാക്യങ്ങൾസി. ഗോപൻ[16]
2007ദ്രാവിഡവൃത്തംഫ്രാൻസിസ് ടി. മാവേലിക്കര[4]
2008പതിനെട്ടു നാടകങ്ങൾജയപ്രകാശ് കുളൂർ[5]
2009സ്വാതന്ത്ര്യം തന്നെ ജീവിതംകെ.എം. രാഘവൻ നമ്പ്യാർ[6]
2010മരം പെയ്യുന്നുഎ. ശാന്തകുമാർ[7]
2011ചൊല്ലിയാട്ടംബാലസുബ്രഹ്മണ്യൻ[8]
2012മറിമാൻ കണ്ണിൽഎം.എൻ. വിനയകുമാർ[17]
2013ജിന്ന് കൃസ്ണൻറഫീഖ് മംഗലശ്ശേരി [10]
2014ഏറ്റേറ്റ് മലയാളൻവി.കെ. പ്രഭാകരൻ[11]
2015മത്തിജിനോ ജോസഫ്


ജീവചരിത്രം, ആത്മകഥ[തിരുത്തുക]

വർഷംകൃതിഗ്രന്ഥകാരൻ
1992അരങ്ങു കാണാത്ത നടൻതിക്കോടിയൻ[20]
1993അർദ്ധവിരാമംഅമർത്ത്യാനന്ദ[20]
1994പഥികയും വഴിയോരത്തെ മണിദീപങ്ങളുംകെ. കല്യാണിക്കുട്ടിയമ്മ[20]
1995വിപ്ലവ സ്മരണകൾ : ഭാഗം ഒന്ന്പുതുപ്പള്ളി രാഘവൻ[20]
1996ചരിത്രത്തിനൊപ്പം നടന്ന ഒരാൾഎ.വി. അനിൽകുമാർ[20]
1997രാജദ്രോഹിയായ രാജ്യസ്നേഹിടി. വേണുഗോപാൽ[20]
1998ശുചീന്ദ്രം രേഖകൾടി.എൻ. ഗോപകുമാർ[20]
1999കൊടുങ്കാറ്റുയർത്തിയ കാലംജോസഫ് ഇടമറുക്[20]
2000വി.ആർ. കൃഷ്ണനെഴുത്തച്ഛൻ: ആത്മകഥവി.ആർ. കൃഷ്ണനെഴുത്തച്ഛൻ[20]
2001എ.കെ. പിള്ള: ആദർശങ്ങളുടെ രക്തസാക്ഷിഎ. രാധാകൃഷ്ണൻ [20]
2002അച്ഛൻനീലൻ[20]
2003ബെർട്രാൻഡ് റസ്സൽവി. ബാബുസേനൻ[20]
2004ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾഈച്ചരവാരിയർ[20]
2005പനമ്പിള്ളി ഗോവിന്ദമേനോൻ (ചരിത്രവഴിയിലെ ദീപശിഖ)എൽ.വി. ഹരികുമാർ[20]
2006എന്റെ ജീവിതംജി. ജനാർദ്ദനക്കുറുപ്പ്[20]
2007പവനപർവംപാർവതി പവനൻ[4]
2008സ്മൃതിപർവംപി.കെ. വാരിയർ[5]
2009ഘോഷയാത്രടി.ജെ.എസ്. ജോർജ്[6]
2010അനുഭവങ്ങൾ അനുഭാവങ്ങൾഡോ. പി.കെ.ആർ. വാര്യർ[7]
2011കെ.ആർ .ഗൗരിയമ്മ-ആത്മകഥകെ.ആർ. ഗൗരിയമ്മ[8]
2012എന്റെ പ്രദക്ഷിണ വഴികൾഎസ്. ജയചന്ദ്രൻ നായർ[21]
2013സ്വരഭേദങ്ങൾഭാഗ്യലക്ഷ്മി[10]
2014പരൽമീൻ നീന്തുന്ന പാടംസി.വി. ബാലകൃഷ്ണൻ[11]
2015ഗ്രീൻ റൂംഇബ്രാഹിം വെങ്ങര

വിവർത്തനം[തിരുത്തുക]

വർഷംകൃതിവിവർത്തകൻ
1992ഭൂതാവിഷ്ടർഎൻ.കെ. ദാമോദരൻ[27]
1993മഹാപ്രസ്ഥാനത്തിന്റെ മാർഗ്ഗത്തിലൂടെകെ. രവിവർമ്മ[27]
1994ഫ്രഞ്ച് കവിതകൾമംഗലാട്ട് രാഘവൻ[27]
1995താവളമില്ലാത്തവർവി.ഡി. കൃഷ്ണൻ നമ്പ്യാർ[27]
1996ശിലാപത്മംപി. മാധവൻപിള്ള[27]
1997ഒരു പുളിമരത്തിന്റെ കഥആറ്റൂർ രവിവർമ്മ[27]
1998വസന്തത്തിന്റെ മുറിവ്എം. ഗംഗാധരൻ[27]
1999രാജാരവിവർമ്മകെ.ടി. രവിവർമ്മ[27]
2000മാനസ വസുധലീലാ സർക്കാർ[27]
2001ധർമ്മപദംമാധവൻ അയ്യപ്പത്ത്[27]
2002ശാസ്ത്രം ചരിത്രത്തിൽഎം.സി. നമ്പൂതിരിപ്പാട്[27]
2003അംബേദ്കർ സമ്പൂർണ്ണ കൃതികൾഎം.പി. സദാശിവൻ[27]
2004ഡിവൈൻ കോമഡികിളിമാനൂർ രമാകാന്തൻ[27]
2005ദിവ്യംസി. രാഘവൻ[27]
2006അക്കർമാശികാളിയത്ത് ദാമോദരൻ[27]
2007ഡോൺ ക്വിൿസോട്ട്ഫാ. തോമസ് നടയ്ക്കൽ[4]
2008ചരകപൈതൃകംമുത്തുലക്ഷ്മി[5]
2009പടിഞ്ഞാറൻ കവിതകൾസച്ചിദാനന്ദൻ[6]
2010ആടിന്റെ വിരുന്ന്ആശാലത[7]
2011ക:കെ.ബി. പ്രസന്നകുമാർ[8]
2012മരുഭൂമിഡോ.എസ്. ശ്രീനിവാസൻ[28]
2013യുലീസസ്എൻ. മൂസക്കുട്ടി[10]
2014ചോഖേർബാലിസുനിൽ ഞാളിയത്ത്[11]
2015സൗന്ദര്യലഹരിഗുരു മുനി നാരായണ പ്രസാദ്‌