special എന്നതിനുള്ള ചിത്രം
PRE-PRIMARY TEACHER
KERALA PSC MODEL SOLVED QUESTIONS

Syllabus: An Objective Type Test (OMR Valuation) based on the qualification prescribed for the post
Main Topics:  Part  I  : ആദ്യകാല ശിശുവിദ്യാഭ്യാസം
Part II  :മഹാന്മാരായ വിദ്യാഭ്യാസ ചിന്തകരുടെ സംഭാവനകൾ
Part III : ശിശു വിദ്യാഭ്യാസ ഏജൻസികളും ധർമങ്ങളും
Part IV : ശിശുവികസനവും വളർച്ചയും
Part V  : പഠനം
Part VI : പോഷണവും പോഷകാഹാരവും
Part VII : രോഗ പ്രതിരോധ പ്രക്രിയ
Part VIII: ശിശുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഘാടനം
Part IX : മൂല്യനിർണയം
Part X  : സ്കൂളും സമൂഹവും 
(Maximum Marks: 100)
(Duration: 1 hour 15 minutes)
(Medium of Questions: Malayalam/ Tamil /Kannada)

KERALA TEACHER ELIGIBILITY TEST 
             IMPORTANT VIDEO & NOTES
...........ENGLISH..............


RELATIVE PRO-NOUNS * DEGREES OF COMPARISON * IF CLAUSE *TENSES

.............MATHS................
​വായുവിലൂടെ പകരുന്ന രോഗങ്ങൾ​​
🕊 ക്ഷയം
🕊 വസൂരി
🕊 ചിക്കന്പോക്സ്
🕊 അഞ്ചാംപനി(മീസില്സ്)
🕊 ആന്ത്രാക്സ്
🕊 ഇൻഫ്ളുവൻസ
🕊 സാർസ്
🕊 ജലദോഷം
🕊 മുണ്ടുനീര്
🕊 ഡിഫ്ത്തീരിയ
🕊 വില്ലൻചുമ


​​ജലത്തിലൂടെ പകരുന്ന രോഗങ്ങൾ​​
🕊 കോളറ
🕊 ടൈഫോയിഡ്
🕊 എലിപ്പനി
🕊 ഹൈപ്പറ്റൈറ്റിസ്
🕊 വയറുകടി
🕊 പോളിയോ മൈലറ്റിസ്


​​ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങൾ
🕊 ഗോണോറിയ
🕊 സിഫിലിസ്
🕊 എയ്ഡ്സ്


​​രോഗാണു ബാധിതമായ രക്തം സ്വീകരിക്കുന്നതിലൂടെ പകരുന്ന രോഗങ്ങൾ​​

🕊 ഹൈപ്പറ്റൈറ്റിസ്
🕊 എയ്ഡ്സ്

​​ഷഡ്പദങ്ങൾ പരത്തുന്ന രോഗങ്ങൾ​​


🔻 കൊതുക് 🔻
—————————
🕊 മന്ത്—–ക്യൂലക്സ് പെണ്കൊതുകുകള്
🕊 മലേറിയ—-അനോഫിലസ് പെണ്കൊതുകുകള്
🕊 ഡെങ്കിപ്പനി—-ഈഡിസ് ഈജിപ്റ്റി
🕊 മഞ്ഞപ്പനി—–ഈഡിസ് ഈജിപ്റ്റി
🕊 ജപ്പാന് ജ്വരം—–രോഗാണ
ുവാഹകരായ പലതരം കൊതുകുകള്
🕊 ചിക്കന്ഗുനിയ—-ഈഡിസ് ഈജിപ്റ്റി


​മറ്റു ഷഡ്പദങ്ങൾ​

🕊 പ്ലേഗ്——എലിച്ചെള്ള
🕊 ടൈഫസ്—പേന്,ചെള്ള്
🕊 കാലാ അസര്—സാന്ഡ് ഫ്ള്ളൈ
🕊സ്ലീപ്പിങ്ങ് സിക്ക്നസ്സ്—-സെ സെ ഫ്ളൈ

🔆🔆🔆source:focustet whatsapp group🔆🔆🔆
FOCUS TOPPER-2018
Image may contain: 1 person, smiling