CTET APPLY NOW NEW DEMO
model exam no.1 child development
2.
3.
4.
5.
6.
7.
8.
9.
10.
11.
12.
13.
14.
15.
16.
17.
18.
19.
20.
21.
22.
23.
24.
25.
26.
27.
28.
29.
30.
31.
32.
33.
34.
35.
36.
37.
38.
39.
40.
41.
42.
43.
44.
45.
46.
47.
48.
49.
50.
1.വിദ്യാലയ സംഘാത(School Complex) ലക്ഷ്യവുമായി ബന്ധമില്ലാത്തത്
- (A) പ്രൈമറി വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക
- (B) പ്രൈമറി വിദ്യാലയങ്ങള്‍ തമ്മിലുള്ള കൂട്ടായ്മ പ്രോത്സാഹിപ്പിക്കുക
- (C) പ്രൈമറി വിദ്യാഭ്യസം അര്‍ത്ഥമുള്ളതാക്കി മാറ്റുക
- (D) പ്രൈമറി സ്‌കൂള്‍ ഭരണം കൂടുതല്‍ ഫലപ്രദമാക്കുക
ഗില്‍ഫോര്‍ഡിന്റെ(Guil ford ) അഭിപ്രായത്തില്‍ സര്‍ഗാത്മക ചിന്തനം(Creativity) എന്നാല്‍
- (A) വിവ്രജിത ചിന്തനം(Divergent thinking)
- (B) സംവ്രജിത ചിന്തനം(Convergent thinking)
- (C) യുക്തി ചിന്തനം(Reasoning thinking)
- (D) അമൂര്‍ത്ത ചിന്തനം(Abstract thinking)
കളിയില്‍ക്കൂടി മുഖ്യമായും കുട്ടികള്‍ നേടുന്നത് ഏത് തരത്തിലുള്ള വികാസമാണ്
- (A) സാമൂഹികം(Social)
- (B) വൈകാരികം(Emotional)
- (C) ബൗദ്ധികം(Intellectual)
- (D) സാന്മാര്‍ഗികം(Moral)
സ്റ്റേജിനെ അഭിമുഖീകരിക്കാനുള്ള ഒരു കുട്ടിയുടെ പ്രയാസം മാറ്റിയെടുക്കുന്നതിന്
- (A) നൃത്തം ചെയ്യിക്കുക
- (B) കഥാപ്രസംഗം അവതരിപ്പിക്കുക
- (C) അഭിനയഗാനം അവതരിപ്പിക്കുക
- (D) സംഘഗാനത്തില്‍ പങ്കെടുപ്പിക്കുക
ശിശുക്കളുടെ സാന്മാര്‍ഗിക വികാസത്തിന് സഹായിക്കുന്ന പ്രവര്‍തത്‌നമാണ്
- (A) ഗാനങ്ങള്‍ ആലപിക്കുന്നത്
- (B) ചിത്രങ്ങള്‍ക്ക് ചായം കൊടുക്കുന്നത്
- (C) ജീവിതസ്പര്‍ശിയായ രംഗങ്ങള്‍ അഭിനയിക്കുന്നത്
- (D) പ്രകൃതി ഭംഗി ക്യാന്‍വാസില്‍ പകര്‍ത്തുന്നത്
Emperical stage എന്നത്
- (A) യുക്തിചിന്തയുടെ ഫലമായി തത്വരൂപവല്‍ക്കരണം നടത്തുന്നത്
- (B) ഉള്‍ക്കാഴ്ചയുടെ ഫലമായി തത്വങ്ങള്‍ രൂപവല്‍ക്കരിക്കുന്നത്
- (C) പ്രശ്‌നപരിഹാരത്തിലൂടെ തത്വങ്ങള്‍ രൂപീകരിക്കുന്നത്
- (D) അനുഭവങ്ങളെ അടിസ്ഥാനമാക്കി തത്വങ്ങളില്‍ എത്തിച്ചേരുന്നത്
കര്‍ട്ട്‌ലെവിന്റെ ആശയം
- (A) പൊതുതത്വങ്ങള്‍ അര്‍ത്ഥബോധത്തോടെ സാമാന്യവല്‍ക്കരിക്കുക വഴി ആ തത്വങ്ങള്‍ നൂതനസന്ദര്‍ഭങ്ങള�
- (B) പാഠ്യവസ്തുവിന് സ്വതന്ത്രമായ നിലനില്‍പ്പില്ല എന്നും ശാസ്ത്രീയമായ പഠനത്തിലൂടെ അത് സ്വയം ഉര�
- (C) പഠനം എന്നത് ജീവിത മണ്ഡലത്തിന്റെ പ്രത്യക്ഷണ സംഘാടനവും പുനഃസംഘാടനവുമാണ് ഇത് ഊന്നല്‍ നല്‍�
- (D) പരിസരവുമായി ഇണങ്ങിപ്പോകാന്‍ മനസ്സിനെയും അതുവഴി ജീവിയെയും സഹായിക്കുന്നത് മനസ്സിന്റെ ധര
Truancy എന്നാല്‍
- (A) അനുകരണശീലം
- (B) പാലായനശീലം
- (C) ബാലാപചാരം
- (D) മേല്‍പ്പറഞ്ഞതെല്ലാം
Concrete intelligence , Abstract intelligence ,Social intelligence എന്നിങ്ങനെ മനുഷ്യബുദ്ധിയെ മൂന്നായി തരംതിരിച്ചത്
- (A) ജീന്‍പിയാഷെ
- (B) തോണ്‍ഡൈക്ക്
- (C) ഹവാര്‍ഡ് ഗാര്‍ഡ്‌നര്‍
- (D) ഗില്‍ഫോര്‍ഡ്
ഇന്ദ്രിയങ്ങള്‍ ശേഖരിക്കുന്ന പ്രാഥമികാനുഭവങ്ങള്‍ക്ക് മൂന്നനുഭവങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമായ അര്‍ത്ഥ കല്‍പ്പന നല്‍കുമ്പോള്‍ അതിനെ പറയുന്നത്
- (A) സംവേദനം(Sensation)
- (B) പ്രത്യക്ഷണം(perception)
- (C) ഉദ്ഗ്രഥിതം(Integration)
- (D) പ്രശ്‌നപരിഹരണം(problem solving )
പരുവപ്പെടുത്തല്‍(conditioning) എന്ന ആശയം അവതരിപ്പിച്ചത്
- (A) ബ്രൂണര്‍
- (B) ഗാഗ്നെ
- (C) പാവ്‌ലോവ്
- (D) വൈഗോട്‌സ്‌കി
അന്തഃശ്ചോദന,ദിശ,ലക്ഷ്യം,ആവശ്യം എന്നിവ ഉള്‍ക്കൊള്ളുന്നത്
- (A) മനോഭാവം (Attitude)
- (B) അഭിപ്രേരണ(Motivation)
- (C) താല്‍പ്പര്യം( Interest)
- (D) ശ്രദ്ധ(Attention)
വിദ്യാഭ്യാസ മനഃശാസ്ത്രത്തില്‍ Adjustment എന്നാല്‍
- (A) സമതുലനം
- (B) സംയോജനം
- (C) സമായോജനം
- (D) സംയമനം
ബാഹ്യഭാവം,ആന്തരികഘടന,പ്രത്യക്ഷവാദം എന്നിങ്ങനെ വ്യക്തിത്വ നിര്‍വചനങ്ങളെ മൂന്നായി തരംതിരിച്ചത്
- (A) ആല്‍പ്പോര്‍ട്ട്
- (B) ഫ്രോയ്ഡ്
- (C) മോര്‍ട്ടോല്‍ പ്രിന്‍സ്
- (D) ലിന്റണ്‍
നാഡീവ്യവസ്ഥയുടെയും ചേഷ്ടകളുടെയും പരസ്പരബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന മനഃശാസ്ത്രശാഖ
- (A) Educational psychology
- (B) clinical psychology
- (C) Neuro psychology
- (D) para psychology
Psychology from the stand point of a Behaviourist എന്ന കൃതി രചിച്ചത്
- (A) വില്യം ജെയിംസ്
- (B) വാട്‌സണ്‍
- (C) ബന്ദൂര
- (D) ഗാഗ്നെ
പരിസ്ഥിതിയുമായുള്ള പരസ്പര വര്‍ത്തനത്തിലൂടെയാണ് എല്ലാ വ്യവഹാരങ്ങളെയും പഠിക്കുന്നത് എന്ന് സമര്‍ത്ഥിച്ച സിദ്ധാന്തം
- (A) സമഗ്രവാദം (Gestalt theory)
- (B) മാനവികതാവാദം(Humanism)
- (C) ചേഷ്ടാവാദം(Behaviourism)
- (D) ധര്‍മ്മവാദം(Functionalism)
വിദ്യാഭ്യാസ മനഃശാസ്ത്രത്തെ വ്യത്യസ്ത മനഃശാസ്ത്ര ശാഖകളുടെ സങ്കുലിതം എന്ന് വിശേഷിപ്പിച്ചത്
- (A) ആര്‍.എസ്.വുഡ് വര്‍ത്ത്
- (B) മക്ഡ്യൂഗല്‍
- (C) ആല്‍പ്പോര്‍ട്ട്
- (D) അസുബല്‍
വ്യക്തിയെ അനുക്രമമായി പരിപക്വതയിലേയ്ക്ക് നയിക്കുന്ന പുരോഗമനാത്മകമായ വ്യതിയാനമാണ്
- (A) വളര്‍ച്ച(Growth)
- (B) വികസനം(Development )
- (C) പഠനം (Learning)
- (D) ബുദ്ധി(intelligence)
Intutional stage എന്നത്
- (A) ഉള്‍ക്കാഴ്ചയുടെ ഫലമായി തത്വങ്ങള്‍ രൂപവല്‍ക്കരിക്കുന്നത്
- (B) അനുഭവങ്ങളെ അടിസ്ഥാനമാക്കി തത്വങ്ങളില്‍ എത്തിച്ചേരുന്നത്
- (C) പ്രശ്‌നപരിഹാരത്തിലൂടെ തത്വങ്ങള്‍ രൂപീകരിക്കുന്നത്
- (D) യുക്തിചിന്തയുടെ ഫലമായി തത്വരൂപവല്‍ക്കരണം നടത്തുന്നത്
വ്യക്തിത്വത്തിന്റെ പാലകന്‍ എന്ന് പറയപ്പെടുന്നത്
- (A) ലിബിഡോ
- (B) ഇദ്
- (C) ഈഗോ
- (D) സൂപ്പര്‍ ഈഗോ
മനുഷ്യന്റെ ബൗദ്ധിക-മാനസിക പ്രക്രിയ്യകളില്‍(Cognitive process) ഉള്‍പ്പെടുന്നത്
- (A) വിവരങ്ങള്‍ പാകപ്പെടുത്തല്‍,മുന്‍തോന്നല്‍,ഓര്‍മിക്കല്‍,ശ്രദ്ധ
- (B) യുക്തിചിന്ത,അപഗ്രഥനാത്മകചിന്ത,പ്രശ്‌നപരിഹരണ ചിന്ത
- (C) പരുവപ്പെടുത്തല്‍,പ്രബലനം,മനഃപാഠമാക്കല്‍
- (D) എയും ബിയും
Rational stage എന്നത്
- (A) യുക്തിചിന്തയുടെ ഫലമായി തത്വരൂപവല്‍ക്കരണം നടത്തുന്നത്
- (B) ഉള്‍ക്കാഴ്ചയുടെ ഫലമായി തത്വങ്ങള്‍ രൂപവല്‍ക്കരിക്കുന്നത്
- (C) പ്രശ്‌നപരിഹാരത്തിലൂടെ തത്വങ്ങള്‍ രൂപീകരിക്കുന്നത്
- (D) അനുഭവങ്ങളെ അടിസ്ഥാനമാക്കി തത്വങ്ങളില്‍ എത്തിച്ചേരുന്നത്
ഗണിതശാസ്ത്രാശയങ്ങള്‍ ആദ്യമായി രൂപം കൊണ്ടത്
- (A) ചിഹ്നങ്ങളുമായി ബന്ധപ്പെടുത്തി
- (B) ആശയങ്ങളുമായി ബന്ധപ്പെടുത്തി
- (C) സാധനങ്ങളുമായി ബന്ധപ്പെടുത്തി
- (D) ലിപികളുമായി ബന്ധപ്പെടുത്തി
പ്രഭാവ-ഫലനിയമം ആവിഷ്‌കരിച്ചത്
- (A) സ്‌കിന്നര്‍
- (B) ഹള്‍
- (C) ഗത്രി
- (D) തോണ്‍ഡൈക്ക്
കാര്യക്രമബദ്ധാനുദേശം -ക്രമീകൃതപഠനം സംഭാവന നല്‍കിയ ചിന്താധാര
- (A) ജ്ഞാനനിര്‍മ്മിതിവാദം(constructivism)
- (B) വ്യവഹാരവാദം(Behaviourism)
- (C) സാമൂഹ്യജ്ഞാനനിര്‍മ്മിതിവാദം(social constructivism)
- (D) സമഗ്രവാദം(Gestaltism)
ഉദ്ഗ്രഥിത സമായോജനം(മറ്റൊന്നിനെ തന്നില്‍ ഉള്‍ക്കൊള്ളുക)എന്നീ പദങ്ങള്‍ ഉപയോഗിച്ചത്
- (A) കര്‍ട്ട്‌ലെവിന്‍
- (B) അസുബല്‍
- (C) ജീന്‍പിയാഷെ
- (D) ബ്രൂണര്‍
അര്‍ത്ഥപൂര്‍ണ്ണമായ ആശയഗ്രഹണത്തിന്റെ ശൈലി
- (A) ക്രമീകൃത വ്യവഛേദനം(Successive differentiation)
- (B) ബഹുവിധ വിവേചനം(Multiple Discrimination)
- (C) തത്വപഠനം(Rule Learning)
- (D) ഭാഷാ സംയോജനം(Verbal Association)
പ്രബലനം(Reinforcement) എന്നത്
- (A) ഉടനടി സമ്മാനിതമാകുന്ന വ്യവഹാരം ആവര്‍ത്തിക്കാനുള്ള പ്രവണത
- (B) ചോദകവും പ്രതികരണവും തമ്മിലുള്‌ള അനുബന്ധനം
- (C) ഉടനടി സമ്മാനിതമാകുന്ന വ്യവഹാരം ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രവണത
- (D) ഇതൊന്നുമല്ല
ജീന്‍പിയാഷെയുടെ വൈജ്ഞാനിക വികസനഘട്ടത്തില്‍ കുട്ടിക്ക് പ്രത്യാവര്‍ത്തന ശേഷി ഉണ്ടായി തുടങ്ങുന്നത്
- (A) പ്രാഗ്-മനോവ്യാപാര ഘട്ടത്തില്‍(Pre-operational stage)
- (B) ഔപചാരിക മനോവ്യാപാര ഘട്ടത്തില്‍(Formal operational stage)
- (C) സമൂര്‍ത്ത മനോവ്യാപാരഘട്ടത്തില്‍(Concrete operational stage)
- (D) ഇന്ദ്രിയശ്ചാലക ഘട്ടത്തില്‍(sensory motor stage)
Paedocentric Education എന്നറിയപ്പെടുന്നത്
- (A) വിഷയകേന്ദ്രീകൃത വിദ്യാഭ്യാസം
- (B) സന്മൂലിത വിദ്യാഭ്യാസം
- (C) ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം
- (D) അധ്യാപക കേന്ദ്രീകൃത വിദ്യാഭ്യാസം
വിവിധ വിജ്ഞാന ശാഖകളെ സമന്വയിപ്പിക്കുന്ന സമ്പ്രദായമാണ്
- (A) ചാക്രിക-വര്‍ത്തുളം(Spiral)
- (B) വിഷയാന്വയം(Correlation)
- (C) സ്വാംശീകരണം(Assimilation)
- (D) സ്‌കീമ
ഗണിതാശയങ്ങള്‍ പ്രധാനമായും മൂന്ന് ഘട്ടങ്ങളിലൂടെയാണല്ലോ കടന്നു വന്നിട്ടുള്ളത്.ഈ ഘട്ടങ്ങളില്‍പ്പെടാത്തത്
- (A) Emperical stage
- (B) Intutional stage
- (C) Rational stage
- (D) Enactive stage
മാനസിക രോഗങ്ങള്‍ ചികിത്സിച്ചു മാറ്റാന്‍ ഫ്രോയ്ഡ് വികസിപ്പിച്ച ഒരു പ്രത്യേക ചികിത്സാരീതി
- (A) സൈക്കോതെറാപ്പി
- (B) സൈക്കോ അനാലിസിസ്
- (C) സൈക്കോ കീമോതെറാപ്പി
- (D) എയും സിയും
മനുഷ്യന്റെ സ്വാതന്ത്ര്യത്തിലും സ്വയം പര്യാപ്തതയിലും വിശ്വസിക്കുന്ന ചിന്താധാര
- (A) മാനവികതാവാദം(Humanism)
- (B) പ്രകൃതിവാദം (Naturalism)
- (C) യാഥാര്‍ത്ഥ്യവാദം(Realism)
- (D) സങ്കുലിത വാദം(Electism)
കേരളത്തെ സംബന്ധിച്ച ഏറ്റവും പഴയ പരാമര്‍ശം ഉള്ള ഗ്രന്ഥം
- (A) ഐതരേയോരണ്യകം
- (B) മൂഷികവംശം
- (C) വാഴപ്പള്ളി ചെപ്പേട്
- (D) ഇവയൊന്നുമല്ല
തൃപ്പടിദാനം നിര്‍വ്വഹിച്ചത്
- (A) ശ്രീചിത്തിരതിരുനാള്‍
- (B) മാര്‍ത്താണ്ഡവര്‍മ്മ
- (C) പഴശ്ശിരാജ
- (D) വേലുത്തമ്പിദളവ
ദക്ഷിണ കേരളത്തിലെ ഏറ്റവും പഴയ രാജവംശം
- (A) സുംഗരാജവംശം
- (B) കണ്വരാജവംശം
- (C) അറയ്ക്കല്‍ രാജവംശം
- (D) ആയ് രാജവംശം
കേരളത്തിലെ ഹോളണ്ട്
- (A) കോവളം
- (B) കുമരകം
- (C) കുട്ടനാട്
- (D) തെന്മല
ഷണ്‍മുഖദാസന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്
- (A) ചട്ടമ്പിസ്വാമികള്‍
- (B) അയ്യങ്കാളി
- (C) ശ്രീനാരായണഗുരു
- (D) വാഗ്ഭടാനന്ദന്‍
കുലശേഖരന്മാരുടെ സമകാലീനനായിരുന്ന മതാചാര്യന്‍
- (A) ശ്രീനാരായണഗുരു
- (B) ചട്ടമ്പിസ്വാമികള്‍
- (C) ശ്രീ ശങ്കരാചാര്യര്‍
- (D) അയ്യങ്കാളി
ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകന്‍
- (A) ചട്ടമ്പിസ്വാമികള്‍
- (B) വാഗ്ഭടാനന്ദന്‍
- (C) ബ്രഹ്മാനന്ദ ശിവയോഗി
- (D) ശ്രീനാരായണഗുരു
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്‍വശത്ത് സ്ഥിതി ചെയ്യുന്ന പ്രതിമ ഏതു ചരിത്ര പുരുഷന്റേതാണ്
- (A) പഴശ്ശിരാജ
- (B) വേലുത്തമ്പിദളവ
- (C) മാര്‍ത്താണ്ഡവര്‍മ്മ
- (D) പാലിയത്തച്ഛന്‍
ചരിത്രപ്രസിദ്ധമായ മേല്‍മുണ്ട് സമരം അരങ്ങേറിയത് ആരുടെ നേതൃത്വത്തിലാണ്
- (A) എ.കെ.ഗോപാലന്‍
- (B) അയ്യങ്കാളി
- (C) വൈകുണ്ഠസ്വാമി
- (D) ശ്രീനാരായണഗുരു
ആലത്തൂര്‍ സിദ്ധാശ്രമം സ്ഥാപിച്ചത്
- (A) വാഗ്ഭടാനന്ദന്‍
- (B) ബ്രഹ്മാനന്ദശിവയോഗി
- (C) ചട്ടമ്പിസ്വാമികള്‍
- (D) വൈകുണ്ഠസ്വാമി
ശുദ്ധ അദൈ്വതത്തിന്റെ വക്താവ്
- (A) വല്ലഭാചാര്യര്‍
- (B) മാധവാചാര്യര്‍
- (C) ശങ്കരാചാര്യര്‍
- (D) ആര്യഭട്ടന്‍
സ്ത്രീകളുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ ചീമേനി എസ്റ്റേറ്റില്‍ നടന്ന സമരം
- (A) കല്ലുമാല സമരം
- (B) തോല്‍വിറക് സമരം
- (C) പുല്ലുപറിക്കല്‍ സമരം
- (D) കയ്യൂര്‍ സമരം
താഴെപ്പറയുന്നവയില്‍ മുഗള്‍ ചക്രവര്‍ത്തിമാരുടെ ഭരണകാലഘട്ടത്തെ കാലഗണനയായി ക്രമീകരിക്കുമ്പോള്‍ അനുയോജ്യമായത്
- (A) ബാബര്‍,അക്ബര്‍,ഹൂമയൂണ്‍,ഷാജഹാന്‍,ഔറംഗസീബ്,ജഹാംഗീര്‍
- (B) ബാബര്‍,ഹൂമയൂണ്‍,ജഹാംഗീര്‍,അക്ബര്‍,ഷാജഹാന്‍,ഔറംഗസീബ്
- (C) ബാബര്‍,ഹൂമയൂണ്‍,അക്ബര്‍,ജഹാംഗീര്‍,ഷാജഹാന്‍,ഔറംഗസീബ്
- (D) ബാബര്‍,അക്ബര്‍,ഷാജഹാന്‍,ഹൂമയൂണ്‍,ഔറംഗസീബ്,ജഹാംഗീര്‍
സംഘകാലഘട്ടത്തില്‍ തിരുവല്ല മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശം ഏത് രാജ്യത്തിന്റെ കീഴിലായിരുന്നു
- (A) ആയ്
- (B) ചോള
- (C) ചേര
- (D) പാണ്ഡ്യ
ജൈനമതത്തിന്റെ ഒന്നാമത്തെ തീര്‍ത്ഥങ്കരന്‍
- (A) ഗൗതമന്‍
- (B) വര്‍ദ്ധമാനമഹാവീരന്‍
- (C) ഋഷഭന്‍
- (D) പാണിനി
- .............................................................answers.....................................
- 1.വിദ്യാലയ സംഘാത(School Complex) ലക്ഷ്യവുമായി ബന്ധമില്ലാത്തത്
- (A) പ്രൈമറി വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക
- (B) പ്രൈമറി വിദ്യാലയങ്ങള്‍ തമ്മിലുള്ള കൂട്ടായ്മ പ്രോത്സാഹിപ്പിക്കുക
- (C) പ്രൈമറി വിദ്യാഭ്യസം അര്‍ത്ഥമുള്ളതാക്കി മാറ്റുക
- (D) പ്രൈമറി സ്‌കൂള്‍ ഭരണം കൂടുതല്‍ ഫലപ്രദമാക്കുക
Correct Answer : D | Not Answeredഗില്‍ഫോര്‍ഡിന്റെ(Guil ford ) അഭിപ്രായത്തില്‍ സര്‍ഗാത്മക ചിന്തനം(Creativity) എന്നാല്‍- (A) വിവ്രജിത ചിന്തനം(Divergent thinking)
- (B) സംവ്രജിത ചിന്തനം(Convergent thinking)
- (C) യുക്തി ചിന്തനം(Reasoning thinking)
- (D) അമൂര്‍ത്ത ചിന്തനം(Abstract thinking)
Correct Answer : A | Not Answeredകളിയില്‍ക്കൂടി മുഖ്യമായും കുട്ടികള്‍ നേടുന്നത് ഏത് തരത്തിലുള്ള വികാസമാണ്- (A) സാമൂഹികം(Social)
- (B) വൈകാരികം(Emotional)
- (C) ബൗദ്ധികം(Intellectual)
- (D) സാന്മാര്‍ഗികം(Moral)
Correct Answer : A | Not Answeredസ്റ്റേജിനെ അഭിമുഖീകരിക്കാനുള്ള ഒരു കുട്ടിയുടെ പ്രയാസം മാറ്റിയെടുക്കുന്നതിന്- (A) നൃത്തം ചെയ്യിക്കുക
- (B) കഥാപ്രസംഗം അവതരിപ്പിക്കുക
- (C) അഭിനയഗാനം അവതരിപ്പിക്കുക
- (D) സംഘഗാനത്തില്‍ പങ്കെടുപ്പിക്കുക
Correct Answer : D | Not Answeredശിശുക്കളുടെ സാന്മാര്‍ഗിക വികാസത്തിന് സഹായിക്കുന്ന പ്രവര്‍തത്‌നമാണ്- (A) ഗാനങ്ങള്‍ ആലപിക്കുന്നത്
- (B) ചിത്രങ്ങള്‍ക്ക് ചായം കൊടുക്കുന്നത്
- (C) ജീവിതസ്പര്‍ശിയായ രംഗങ്ങള്‍ അഭിനയിക്കുന്നത്
- (D) പ്രകൃതി ഭംഗി ക്യാന്‍വാസില്‍ പകര്‍ത്തുന്നത്
Correct Answer : C | Not AnsweredEmperical stage എന്നത്- (A) യുക്തിചിന്തയുടെ ഫലമായി തത്വരൂപവല്‍ക്കരണം നടത്തുന്നത്
- (B) ഉള്‍ക്കാഴ്ചയുടെ ഫലമായി തത്വങ്ങള്‍ രൂപവല്‍ക്കരിക്കുന്നത്
- (C) പ്രശ്‌നപരിഹാരത്തിലൂടെ തത്വങ്ങള്‍ രൂപീകരിക്കുന്നത്
- (D) അനുഭവങ്ങളെ അടിസ്ഥാനമാക്കി തത്വങ്ങളില്‍ എത്തിച്ചേരുന്നത്
Correct Answer : D | Not Answeredകര്‍ട്ട്‌ലെവിന്റെ ആശയം- (A) പൊതുതത്വങ്ങള്‍ അര്‍ത്ഥബോധത്തോടെ സാമാന്യവല്‍ക്കരിക്കുക വഴി ആ തത്വങ്ങള്‍ നൂതനസന്ദര്‍ഭങ്ങള�
- (B) പാഠ്യവസ്തുവിന് സ്വതന്ത്രമായ നിലനില്‍പ്പില്ല എന്നും ശാസ്ത്രീയമായ പഠനത്തിലൂടെ അത് സ്വയം ഉര�
- (C) പഠനം എന്നത് ജീവിത മണ്ഡലത്തിന്റെ പ്രത്യക്ഷണ സംഘാടനവും പുനഃസംഘാടനവുമാണ് ഇത് ഊന്നല്‍ നല്‍�
- (D) പരിസരവുമായി ഇണങ്ങിപ്പോകാന്‍ മനസ്സിനെയും അതുവഴി ജീവിയെയും സഹായിക്കുന്നത് മനസ്സിന്റെ ധര
Correct Answer : C | Not AnsweredTruancy എന്നാല്‍- (A) അനുകരണശീലം
- (B) പാലായനശീലം
- (C) ബാലാപചാരം
- (D) മേല്‍പ്പറഞ്ഞതെല്ലാം
Correct Answer : B | Not AnsweredConcrete intelligence , Abstract intelligence ,Social intelligence എന്നിങ്ങനെ മനുഷ്യബുദ്ധിയെ മൂന്നായി തരംതിരിച്ചത്- (A) ജീന്‍പിയാഷെ
- (B) തോണ്‍ഡൈക്ക്
- (C) ഹവാര്‍ഡ് ഗാര്‍ഡ്‌നര്‍
- (D) ഗില്‍ഫോര്‍ഡ്
Correct Answer : B | Not Answeredഇന്ദ്രിയങ്ങള്‍ ശേഖരിക്കുന്ന പ്രാഥമികാനുഭവങ്ങള്‍ക്ക് മൂന്നനുഭവങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമായ അര്‍ത്ഥ കല്‍പ്പന നല്‍കുമ്പോള്‍ അതിനെ പറയുന്നത്- (A) സംവേദനം(Sensation)
- (B) പ്രത്യക്ഷണം(perception)
- (C) ഉദ്ഗ്രഥിതം(Integration)
- (D) പ്രശ്‌നപരിഹരണം(problem solving )
Correct Answer : B | Not Answeredപരുവപ്പെടുത്തല്‍(conditioning) എന്ന ആശയം അവതരിപ്പിച്ചത്- (A) ബ്രൂണര്‍
- (B) ഗാഗ്നെ
- (C) പാവ്‌ലോവ്
- (D) വൈഗോട്‌സ്‌കി
Correct Answer : C | Not Answeredഅന്തഃശ്ചോദന,ദിശ,ലക്ഷ്യം,ആവശ്യം എന്നിവ ഉള്‍ക്കൊള്ളുന്നത്- (A) മനോഭാവം (Attitude)
- (B) അഭിപ്രേരണ(Motivation)
- (C) താല്‍പ്പര്യം( Interest)
- (D) ശ്രദ്ധ(Attention)
Correct Answer : B | Not Answeredവിദ്യാഭ്യാസ മനഃശാസ്ത്രത്തില്‍ Adjustment എന്നാല്‍- (A) സമതുലനം
- (B) സംയോജനം
- (C) സമായോജനം
- (D) സംയമനം
Correct Answer : C | Not Answeredബാഹ്യഭാവം,ആന്തരികഘടന,പ്രത്യക്ഷവാദം എന്നിങ്ങനെ വ്യക്തിത്വ നിര്‍വചനങ്ങളെ മൂന്നായി തരംതിരിച്ചത്- (A) ആല്‍പ്പോര്‍ട്ട്
- (B) ഫ്രോയ്ഡ്
- (C) മോര്‍ട്ടോല്‍ പ്രിന്‍സ്
- (D) ലിന്റണ്‍
Correct Answer : A | Not Answeredനാഡീവ്യവസ്ഥയുടെയും ചേഷ്ടകളുടെയും പരസ്പരബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന മനഃശാസ്ത്രശാഖ- (A) Educational psychology
- (B) clinical psychology
- (C) Neuro psychology
- (D) para psychology
Correct Answer : C | Not AnsweredPsychology from the stand point of a Behaviourist എന്ന കൃതി രചിച്ചത്- (A) വില്യം ജെയിംസ്
- (B) വാട്‌സണ്‍
- (C) ബന്ദൂര
- (D) ഗാഗ്നെ
Correct Answer : B | Not Answeredപരിസ്ഥിതിയുമായുള്ള പരസ്പര വര്‍ത്തനത്തിലൂടെയാണ് എല്ലാ വ്യവഹാരങ്ങളെയും പഠിക്കുന്നത് എന്ന് സമര്‍ത്ഥിച്ച സിദ്ധാന്തം- (A) സമഗ്രവാദം (Gestalt theory)
- (B) മാനവികതാവാദം(Humanism)
- (C) ചേഷ്ടാവാദം(Behaviourism)
- (D) ധര്‍മ്മവാദം(Functionalism)
Correct Answer : C | Not Answeredവിദ്യാഭ്യാസ മനഃശാസ്ത്രത്തെ വ്യത്യസ്ത മനഃശാസ്ത്ര ശാഖകളുടെ സങ്കുലിതം എന്ന് വിശേഷിപ്പിച്ചത്- (A) ആര്‍.എസ്.വുഡ് വര്‍ത്ത്
- (B) മക്ഡ്യൂഗല്‍
- (C) ആല്‍പ്പോര്‍ട്ട്
- (D) അസുബല്‍
Correct Answer : D | Not Answeredവ്യക്തിയെ അനുക്രമമായി പരിപക്വതയിലേയ്ക്ക് നയിക്കുന്ന പുരോഗമനാത്മകമായ വ്യതിയാനമാണ്- (A) വളര്‍ച്ച(Growth)
- (B) വികസനം(Development )
- (C) പഠനം (Learning)
- (D) ബുദ്ധി(intelligence)
Correct Answer : B | Not AnsweredIntutional stage എന്നത്- (A) ഉള്‍ക്കാഴ്ചയുടെ ഫലമായി തത്വങ്ങള്‍ രൂപവല്‍ക്കരിക്കുന്നത്
- (B) അനുഭവങ്ങളെ അടിസ്ഥാനമാക്കി തത്വങ്ങളില്‍ എത്തിച്ചേരുന്നത്
- (C) പ്രശ്‌നപരിഹാരത്തിലൂടെ തത്വങ്ങള്‍ രൂപീകരിക്കുന്നത്
- (D) യുക്തിചിന്തയുടെ ഫലമായി തത്വരൂപവല്‍ക്കരണം നടത്തുന്നത്
Correct Answer : A | Not Answeredവ്യക്തിത്വത്തിന്റെ പാലകന്‍ എന്ന് പറയപ്പെടുന്നത്- (A) ലിബിഡോ
- (B) ഇദ്
- (C) ഈഗോ
- (D) സൂപ്പര്‍ ഈഗോ
Correct Answer : C | Not Answeredമനുഷ്യന്റെ ബൗദ്ധിക-മാനസിക പ്രക്രിയ്യകളില്‍(Cognitive process) ഉള്‍പ്പെടുന്നത്- (A) വിവരങ്ങള്‍ പാകപ്പെടുത്തല്‍,മുന്‍തോന്നല്‍,ഓര്‍മിക്കല്‍,ശ്രദ്ധ
- (B) യുക്തിചിന്ത,അപഗ്രഥനാത്മകചിന്ത,പ്രശ്‌നപരിഹരണ ചിന്ത
- (C) പരുവപ്പെടുത്തല്‍,പ്രബലനം,മനഃപാഠമാക്കല്‍
- (D) എയും ബിയും
Correct Answer : D | Not AnsweredRational stage എന്നത്- (A) യുക്തിചിന്തയുടെ ഫലമായി തത്വരൂപവല്‍ക്കരണം നടത്തുന്നത്
- (B) ഉള്‍ക്കാഴ്ചയുടെ ഫലമായി തത്വങ്ങള്‍ രൂപവല്‍ക്കരിക്കുന്നത്
- (C) പ്രശ്‌നപരിഹാരത്തിലൂടെ തത്വങ്ങള്‍ രൂപീകരിക്കുന്നത്
- (D) അനുഭവങ്ങളെ അടിസ്ഥാനമാക്കി തത്വങ്ങളില്‍ എത്തിച്ചേരുന്നത്
Correct Answer : A | Not Answeredഗണിതശാസ്ത്രാശയങ്ങള്‍ ആദ്യമായി രൂപം കൊണ്ടത്- (A) ചിഹ്നങ്ങളുമായി ബന്ധപ്പെടുത്തി
- (B) ആശയങ്ങളുമായി ബന്ധപ്പെടുത്തി
- (C) സാധനങ്ങളുമായി ബന്ധപ്പെടുത്തി
- (D) ലിപികളുമായി ബന്ധപ്പെടുത്തി
Correct Answer : C | Not Answeredപ്രഭാവ-ഫലനിയമം ആവിഷ്‌കരിച്ചത്- (A) സ്‌കിന്നര്‍
- (B) ഹള്‍
- (C) ഗത്രി
- (D) തോണ്‍ഡൈക്ക്
Correct Answer : D | Not Answeredകാര്യക്രമബദ്ധാനുദേശം -ക്രമീകൃതപഠനം സംഭാവന നല്‍കിയ ചിന്താധാര- (A) ജ്ഞാനനിര്‍മ്മിതിവാദം(constructivism)
- (B) വ്യവഹാരവാദം(Behaviourism)
- (C) സാമൂഹ്യജ്ഞാനനിര്‍മ്മിതിവാദം(social constructivism)
- (D) സമഗ്രവാദം(Gestaltism)
Correct Answer : B | Not Answeredഉദ്ഗ്രഥിത സമായോജനം(മറ്റൊന്നിനെ തന്നില്‍ ഉള്‍ക്കൊള്ളുക)എന്നീ പദങ്ങള്‍ ഉപയോഗിച്ചത്- (A) കര്‍ട്ട്‌ലെവിന്‍
- (B) അസുബല്‍
- (C) ജീന്‍പിയാഷെ
- (D) ബ്രൂണര്‍
Correct Answer : B | Not Answeredഅര്‍ത്ഥപൂര്‍ണ്ണമായ ആശയഗ്രഹണത്തിന്റെ ശൈലി- (A) ക്രമീകൃത വ്യവഛേദനം(Successive differentiation)
- (B) ബഹുവിധ വിവേചനം(Multiple Discrimination)
- (C) തത്വപഠനം(Rule Learning)
- (D) ഭാഷാ സംയോജനം(Verbal Association)
Correct Answer : A | Not Answeredപ്രബലനം(Reinforcement) എന്നത്- (A) ഉടനടി സമ്മാനിതമാകുന്ന വ്യവഹാരം ആവര്‍ത്തിക്കാനുള്ള പ്രവണത
- (B) ചോദകവും പ്രതികരണവും തമ്മിലുള്‌ള അനുബന്ധനം
- (C) ഉടനടി സമ്മാനിതമാകുന്ന വ്യവഹാരം ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രവണത
- (D) ഇതൊന്നുമല്ല
Correct Answer : A | Not Answeredജീന്‍പിയാഷെയുടെ വൈജ്ഞാനിക വികസനഘട്ടത്തില്‍ കുട്ടിക്ക് പ്രത്യാവര്‍ത്തന ശേഷി ഉണ്ടായി തുടങ്ങുന്നത്- (A) പ്രാഗ്-മനോവ്യാപാര ഘട്ടത്തില്‍(Pre-operational stage)
- (B) ഔപചാരിക മനോവ്യാപാര ഘട്ടത്തില്‍(Formal operational stage)
- (C) സമൂര്‍ത്ത മനോവ്യാപാരഘട്ടത്തില്‍(Concrete operational stage)
- (D) ഇന്ദ്രിയശ്ചാലക ഘട്ടത്തില്‍(sensory motor stage)
Correct Answer : C | Not AnsweredPaedocentric Education എന്നറിയപ്പെടുന്നത്- (A) വിഷയകേന്ദ്രീകൃത വിദ്യാഭ്യാസം
- (B) സന്മൂലിത വിദ്യാഭ്യാസം
- (C) ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം
- (D) അധ്യാപക കേന്ദ്രീകൃത വിദ്യാഭ്യാസം
Correct Answer : C | Not Answeredവിവിധ വിജ്ഞാന ശാഖകളെ സമന്വയിപ്പിക്കുന്ന സമ്പ്രദായമാണ്- (A) ചാക്രിക-വര്‍ത്തുളം(Spiral)
- (B) വിഷയാന്വയം(Correlation)
- (C) സ്വാംശീകരണം(Assimilation)
- (D) സ്‌കീമ
Correct Answer : B | Not Answeredഗണിതാശയങ്ങള്‍ പ്രധാനമായും മൂന്ന് ഘട്ടങ്ങളിലൂടെയാണല്ലോ കടന്നു വന്നിട്ടുള്ളത്.ഈ ഘട്ടങ്ങളില്‍പ്പെടാത്തത്- (A) Emperical stage
- (B) Intutional stage
- (C) Rational stage
- (D) Enactive stage
Correct Answer : D | Not Answeredമാനസിക രോഗങ്ങള്‍ ചികിത്സിച്ചു മാറ്റാന്‍ ഫ്രോയ്ഡ് വികസിപ്പിച്ച ഒരു പ്രത്യേക ചികിത്സാരീതി- (A) സൈക്കോതെറാപ്പി
- (B) സൈക്കോ അനാലിസിസ്
- (C) സൈക്കോ കീമോതെറാപ്പി
- (D) എയും സിയും
Correct Answer : B | Not Answeredമനുഷ്യന്റെ സ്വാതന്ത്ര്യത്തിലും സ്വയം പര്യാപ്തതയിലും വിശ്വസിക്കുന്ന ചിന്താധാര- (A) മാനവികതാവാദം(Humanism)
- (B) പ്രകൃതിവാദം (Naturalism)
- (C) യാഥാര്‍ത്ഥ്യവാദം(Realism)
- (D) സങ്കുലിത വാദം(Electism)
Correct Answer : A | Not Answeredകേരളത്തെ സംബന്ധിച്ച ഏറ്റവും പഴയ പരാമര്‍ശം ഉള്ള ഗ്രന്ഥം- (A) ഐതരേയോരണ്യകം
- (B) മൂഷികവംശം
- (C) വാഴപ്പള്ളി ചെപ്പേട്
- (D) ഇവയൊന്നുമല്ല
Correct Answer : A | Not Answeredതൃപ്പടിദാനം നിര്‍വ്വഹിച്ചത്- (A) ശ്രീചിത്തിരതിരുനാള്‍
- (B) മാര്‍ത്താണ്ഡവര്‍മ്മ
- (C) പഴശ്ശിരാജ
- (D) വേലുത്തമ്പിദളവ
Correct Answer : B | Not Answeredദക്ഷിണ കേരളത്തിലെ ഏറ്റവും പഴയ രാജവംശം- (A) സുംഗരാജവംശം
- (B) കണ്വരാജവംശം
- (C) അറയ്ക്കല്‍ രാജവംശം
- (D) ആയ് രാജവംശം
Correct Answer : D | Not Answeredകേരളത്തിലെ ഹോളണ്ട്- (A) കോവളം
- (B) കുമരകം
- (C) കുട്ടനാട്
- (D) തെന്മല
Correct Answer : C | Not Answeredഷണ്‍മുഖദാസന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്- (A) ചട്ടമ്പിസ്വാമികള്‍
- (B) അയ്യങ്കാളി
- (C) ശ്രീനാരായണഗുരു
- (D) വാഗ്ഭടാനന്ദന്‍
Correct Answer : A | Not Answeredകുലശേഖരന്മാരുടെ സമകാലീനനായിരുന്ന മതാചാര്യന്‍- (A) ശ്രീനാരായണഗുരു
- (B) ചട്ടമ്പിസ്വാമികള്‍
- (C) ശ്രീ ശങ്കരാചാര്യര്‍
- (D) അയ്യങ്കാളി
Correct Answer : C | Not Answeredആത്മവിദ്യാസംഘത്തിന്റെ സ്ഥാപകന്‍- (A) ചട്ടമ്പിസ്വാമികള്‍
- (B) വാഗ്ഭടാനന്ദന്‍
- (C) ബ്രഹ്മാനന്ദ ശിവയോഗി
- (D) ശ്രീനാരായണഗുരു
Correct Answer : B | Not Answeredതിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്‍വശത്ത് സ്ഥിതി ചെയ്യുന്ന പ്രതിമ ഏതു ചരിത്ര പുരുഷന്റേതാണ്- (A) പഴശ്ശിരാജ
- (B) വേലുത്തമ്പിദളവ
- (C) മാര്‍ത്താണ്ഡവര്‍മ്മ
- (D) പാലിയത്തച്ഛന്‍
Correct Answer : B | Not Answeredചരിത്രപ്രസിദ്ധമായ മേല്‍മുണ്ട് സമരം അരങ്ങേറിയത് ആരുടെ നേതൃത്വത്തിലാണ്- (A) എ.കെ.ഗോപാലന്‍
- (B) അയ്യങ്കാളി
- (C) വൈകുണ്ഠസ്വാമി
- (D) ശ്രീനാരായണഗുരു
Correct Answer : C | Not Answeredആലത്തൂര്‍ സിദ്ധാശ്രമം സ്ഥാപിച്ചത്- (A) വാഗ്ഭടാനന്ദന്‍
- (B) ബ്രഹ്മാനന്ദശിവയോഗി
- (C) ചട്ടമ്പിസ്വാമികള്‍
- (D) വൈകുണ്ഠസ്വാമി
Correct Answer : B | Not Answeredശുദ്ധ അദൈ്വതത്തിന്റെ വക്താവ്- (A) വല്ലഭാചാര്യര്‍
- (B) മാധവാചാര്യര്‍
- (C) ശങ്കരാചാര്യര്‍
- (D) ആര്യഭട്ടന്‍
Correct Answer : A | Not Answeredസ്ത്രീകളുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ ചീമേനി എസ്റ്റേറ്റില്‍ നടന്ന സമരം- (A) കല്ലുമാല സമരം
- (B) തോല്‍വിറക് സമരം
- (C) പുല്ലുപറിക്കല്‍ സമരം
- (D) കയ്യൂര്‍ സമരം
Correct Answer : B | Not Answeredതാഴെപ്പറയുന്നവയില്‍ മുഗള്‍ ചക്രവര്‍ത്തിമാരുടെ ഭരണകാലഘട്ടത്തെ കാലഗണനയായി ക്രമീകരിക്കുമ്പോള്‍ അനുയോജ്യമായത്- (A) ബാബര്‍,അക്ബര്‍,ഹൂമയൂണ്‍,ഷാജഹാന്‍,ഔറംഗസീബ്,ജഹാംഗീര്‍
- (B) ബാബര്‍,ഹൂമയൂണ്‍,ജഹാംഗീര്‍,അക്ബര്‍,ഷാജഹാന്‍,ഔറംഗസീബ്
- (C) ബാബര്‍,ഹൂമയൂണ്‍,അക്ബര്‍,ജഹാംഗീര്‍,ഷാജഹാന്‍,ഔറംഗസീബ്
- (D) ബാബര്‍,അക്ബര്‍,ഷാജഹാന്‍,ഹൂമയൂണ്‍,ഔറംഗസീബ്,ജഹാംഗീര്‍
Correct Answer : C | Not Answeredസംഘകാലഘട്ടത്തില്‍ തിരുവല്ല മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശം ഏത് രാജ്യത്തിന്റെ കീഴിലായിരുന്നു- (A) ആയ്
- (B) ചോള
- (C) ചേര
- (D) പാണ്ഡ്യ
Correct Answer : A | Not Answeredജൈനമതത്തിന്റെ ഒന്നാമത്തെ തീര്‍ത്ഥങ്കരന്‍- (A) ഗൗതമന്‍
- (B) വര്‍ദ്ധമാനമഹാവീരന്‍
- (C) ഋഷഭന്‍
- (D) പാണിനി
Correct Answer : C
Subscribe to:
Posts (Atom)